0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

ബീച്ചിന്റെ സൈഡിലൂടെ മരങ്ങൾ നട്ടുപിടിപ്പിച്ച ഒരു വാക്ക് വേ ഉണ്ട്, രണ്ട് പേരും അതിലൂടെ മുൻപോട്ട് നടന്നു....

കുറച്ച് ദൂരം നടന്ന് അവിടെയുള്ള മരത്തിന്റെ അടിയിൽ ഇട്ടിട്ടുള്ള വുടൺ ബെഞ്ചിൽ പോയി ഇരുന്നു.... രണ്ടുപേരും കടലിലേക് നോക്കി ഇരുന്നു.... മൗനം മാത്രം....

ഫെസ്സ : കാർത്തി......?

കാർത്തിക് : ഹ്മ്മ്മ് മ് മ്.......

ഫെസ്സ : എന്താ ഒന്നും മിണ്ടാതെ...

കാർത്തിക് ഒന്നും മിണ്ടിയില്ല....

കാർത്തിക് അവളെ അവനിലേക് ചേർത്ത് പിടിച്ചു..... ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവനിലേക് ചുരുണ്ടു...

കാർത്തിക് : ഫെസ്സ...... ശെരിക്കും.... ആലോചിച്ചിട്ടാണലോ അല്ലെ...?

ഫെസ്സ ഒന്ന് അവനെ നോക്കി.....

ഫെസ്സ : അതെ കാർത്തി..... ഒരുപാട് ആലോചിച്ചിട്ടാ....

കാർത്തിക് : എങ്ങാനും ഇത്‌ പുറത്തറിഞ്ഞാൽ അറിഞ്ഞാൽ നിന്റെ കുടുംബം, കുഞ്, നാട്, വീട് ഒക്കെ നിനക്ക് നഷ്ട്ടപെടും...പിന്നെ അവർ നിന്നെ ജീവിക്കാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?

ഫെസ്സ : ഹ്മ്മ്... അറിയാം കാർത്തി....

ഫെസ്സ : എന്തൊക്കെ നഷ്പ്പെട്ടാലും നീ എന്നെ കൈ വിടുമോ?

കാർത്തിക് : വെറും ദിവസങ്ങളുടെ പരിജയം മാത്രമുള്ള എന്നെ നിനക്കിത്ര വിശ്വാസമോ?

ഫെസ്സ : ഉണ്ട്.... കാർത്തി...... നിന്നെ എനിക്ക് വിശ്വാസം ഉണ്ട്...

കാർത്തിക് : എങ്കിൽ നിനക്ക് എന്റെ വാക്ക്.... ആകാശം ഇടിഞ്ഞു താഴെ വീണാലും ഞാൻ നിന്നെ കൈ വിടില്ല....

കാർത്തിക് : ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയോ, ഉണ്ടാവാൻ ഞാൻ സമ്മതിക്കുകയോ ചെയ്യില്ല...

ഫെസ്സ ഒന്ന് കൂടി അവനിലേക് ചേർന്നിരുന്നു, അവൻ ഒന്നുകൂടി അവളെ മുറുക്കി പിടിച്ചു...

💬 Comments

View all comments