0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

പൊക്കൊള്ളാം എന്ന് ഫെസ്സ തീർത്തു പറഞ്ഞു, പറഞ്ഞാൽ അവൾ പറഞ്ഞത് പോലെ ചെയ്യും അതാണ് പ്രകൃതം.

അതിനിടയിൽ ഹാഷിം കമ്പനിയിൽ ലീവിന് വേണ്ടി ശ്രമിച്ചുകൊണ്ടേ ഇരുന്നു, മാക്സിമം 20 ദിവസം അതിൽ കൂടുതൽ കിട്ടില്ല, പക്ഷെ അത് പോരാ നാട്ടിൽ എത്തി ബന്ധുക്കളെ ഒന്ന് കാണുമ്പോൾ തന്നെ 10 ദിവസം കഴിയും പിന്നെ ബാക്കി 10 ദിവസം കൊണ്ട് എന്ത് ട്രിപ്പ്‌? ഒന്നും നടക്കില്ല.

അങ്ങനെ ഇരിക്കെയാണ് നാട്ടിൽ നിന്നും ഒരു കോൾ വന്നത്, ഫെസ്സയുടെ ഉമൂമ്മയുടെ സഹോദരി വളരെ മോശം നിലയിൽ ആണെന്നും എന്ത് വേണമെങ്കിലും സംഭവിക്കാം എന്നും. ഒരു പാട് വർഷങ്ങളായി കിടന്ന കിടപ്പിൽ തന്നെയാണ് തള്ള, ഇന്ന് നാളെ മറ്റന്നാൾ എന്ന് വെച്ച് വർഷം 5 കഴിഞ്ഞു ഇതു വരെ വിളി വന്നിട്ടില്ല. ഈ പ്രാവിശ്യമെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതി ആ കിടപ്പ് കണ്ടാൽ സഹിക്കില്ല..

ഫെസ്സ ഓഫീസിൽ നിന്ന് വന്നപ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു, അവൾക്കും അത് തന്നെയാണ് ആഗ്രഹം ഇനിയും കിടന്ന് നരകികാതെ ഒന്ന് തീർന്ന് കിട്ടിയാൽ മതി. എന്തായാലും ഒന്ന് നാട് വരെ പോവണം അവരെ കാണണം ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ?

ഹാഷിം : ഡീ, ഒന്ന് പോയി അവരെ കാണണ്ടേ ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ?

ഫെസ്സ : ആ... പോണം...

ഹാഷിം : അടുത്ത ആഴ്ച തന്നെ വിട്ടാലോ?

ഫെസ്സ : അതിന് നിങ്ങൾക് ലീവ് കിട്ടുവോ?

ഹാഷിം : ഒരു ആഴ്ചത്തെ കാര്യം അല്ലെ, അത് കിട്ടും..

ഫെസ്സ അല്പം ഗൗരവത്തോടെ...

💬 Comments

View all comments