0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

കഴിഞ്ഞു ഞങ്ങൾ രണ്ട് പേരും ഗൾഫിലേക്ക് വരുമ്പോൾ അവളുടെ വീടിന്റെ ഷെഡിൽ കയറ്റി ഇട്ടതാണ് വണ്ടി, വല്ലപ്പോഴും പോവുമ്പോൾ അവൾ തന്നെ എടുത്തു തുടച്ചു വിർത്തിയാക്കി ഒന്ന് കറങ്ങും, കൂടിയാൽ 15 ദിവസം അതിൽ എന്ത് കറക്കം വീണ്ടും ഷെഡിൽ, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും 5000km താഴെ മാത്രമേ വണ്ടി ഓടിയിട്ടുള്ളു, ഇവിടെ ഗൾഫിൽ ആണെങ്കിൽ പിന്നെ ബൈക്ക് ഓടിക്കാൻ പറ്റിയ കാലാവസ്ഥയും അല്ല. അതുകൊണ്ട് തന്നെ സ്ഥിരം കാറിൽ ആണ് കറക്കം.

അങ്ങനെ ജീവിതം സുഖകരമായി പോവുന്നു. നാട്ടിലുള്ളതിനേക്കാളും കൂടുതൽ കൂട്ടുകാർ എനിക്കായാലും ഫെസ്സക്കായാലും ഇവിടെ ഉണ്ട്, എല്ലാവരും കുടുംബസമേതം ഇവിടെ തന്നെയാണ്, അതുകൊണ്ട് തന്നെ അവധി ദിവസങ്ങൾ അടിച്ചു പൊളിക്കും, എല്ലാവരും കൂടെ ആരുടെയെങ്കിലും വീട്ടിൽ കൂടും, സൊറ പറഞ്ഞിരിക്കും, സൺ‌ഡേ തള്ളി നീക്കും, വീണ്ടും റിപ്പീറ്റ്....

കുറച്ചുന്നാൾ ലീവ് എടുത്ത് പുറത്തെവിടെയെങ്കിലും ഒരു കറക്കം ഫെസ്സ കുറേ നാളായി പറയുന്നു, പക്ഷെ ഒരു മൂഡ് ഇല്ല, അത് മാത്രമല്ല 15 ദിവസത്തിൽ കൂടുതൽ ലീവ് എടുക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ഇപ്പോൾ കമ്പനി ഉള്ളത് ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്ന സീസൺ ആണ്, സിക് ലീവ് പോലും മാനേജ്മെന്റ് തരുമോ എന്ന സംശയം മാത്രമേ ഉള്ളു, ഫെസ്സക് ആണെങ്കിൽ 3 വർഷത്തെ ലീവ് ഒന്നിച്ചെടുക്കം ഏകദേശം 90 ദിവസം ലീവ് കിട്ടും, പക്ഷെ തനിക് അത് പറ്റില്ല, എന്നാലും ഫെസ്സയെ പിണക്കാൻ പറ്റുകയും ഇല്ല.

ഒന്നും രണ്ടും പറഞ്ഞ് ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം ദേഷ്യപ്പെട്ട് ഹാഷിം വരുന്നില്ലെങ്കിൽ വേണ്ട ഞാൻ

💬 Comments

View all comments