0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

: (ഒന്നും മിണ്ടിയില്ല)

ഹാഷിം : ഡീ, ഞാൻ നാളെ ഓഫീസിൽ പോയി ചോദിക്കട്ടെ ഒരു 45 ദിവസമെങ്കിലും ലീവ് കിട്ടുവോന്ന്..

ഫെസ്സ : ഹ്മ്മ്.....

ഹാഷിം : എടി, കിട്ടിയാൽ നമ്മൾക്ക് ഒന്നിച്ചു പോയി നീ പറഞ്ഞപോലെ ഒരു ട്രിപ്പ്‌ ഒക്കെ കഴിഞ്ഞിട്ട് വരാം...

ഫെസ്സ : നാളെ പോയി ചോദിച്ചു നോക്ക്.... അർജന്റ് ആണെന്ന് പറഞ്ഞു നോക്ക്...

ഹാഷിം : ഹ്മ്മ്... നോക്കട്ടെ.....

ഒരു നിമിഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല, ഫെസ്സ പണി തുടർന്ന് കൊണ്ടിരുന്നു, ഹാഷിം അവളെ പിനീന്ന് പിടിച്ചപിടിപോലെ തന്നെ നിന്നു...

ഹാഷിം : മോളെ, ഇനി അഥവാ ലീവ് കിട്ടിയില്ലെങ്കിൽ, ഞാൻ ഒരു കാര്യം പറയട്ടെ...

ഫെസ്സ : (ദേഷ്യത്തിൽ) കിട്ടിയാലും ഇല്ലെങ്കിലും ഞാൻ പോവും, ഞാൻ മാത്രം...

ഹാഷിം : എടി, ഞാൻ ഒന്ന് പറയട്ടെ... അത് തന്നെയാ ഞാനും പറഞ്ഞു വരുന്നത്... ഒരുപക്ഷെ ലീവ് കിട്ടിയില്ലെങ്കിൽ നീ തനിയെ പോയിക്കോ...

ഫെസ്സ ഒരു നിമിഷം നിശ്ചലമായി, അവൾ എന്തോ ആലോചിച്ചു ഹാഷിമിന്റെ മുഖത്തേക് നോക്കി....

ഫെസ്സ : എന്ന് വെച്ചാൽ....?

ഹാഷിം : എടി... നിന്റെ ഒരുപാട് നാളത്തെ ആഗ്രഹമല്ലേ ട്രിപ്പ്‌ പോവണം എന്നുള്ളത്, ഇനി എന്നെ നോക്കി ഇരുന്നാൽ ചിലപ്പോ അത് നടക്കില്ല... അതുകൊണ്ടാ പറയുന്നേ ലീവ് കിട്ടിയില്ലെങ്കിൽ നീ വിട്ടോ...

ഫെസ്സയുടെ മുഖത്ത് ഒരു ആകാംഷയും സന്തോഷവും നിഴലിച്ചു....

ഫെസ്സ : പക്ഷെ.... പക്ഷെ..... നമ്മുടെ വീട്ടീന്ന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല..

അതെ രണ്ട് പേരുടെയും കുടുംബം ഒരു ഓർത്തഡോക്സ്

💬 Comments

View all comments