0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

മുസ്ലിം കുടുംബം ആണ്, ആ വീട്ടിലെ ഒരു പെണ്ണ് തനിച് വണ്ടിയും കൊണ്ട് പോവുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.

ഹാഷിം : അതിന് എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്, നീ അത് ഓർത്തു ടെൻഷൻ അടികേണ്ട.

ഫെസ്സ : എന്ത് ഐഡിയ?

ഹാഷിം : അതൊക്കെ സിമ്പിൾ അല്ലെ, നീ ഉമൂമ്മയെ കാണാൻ എന്നപോലെ വീട്ടിലേക്കു പോവുന്നു, ഒരു 10 - 15 ദിവസം അവിടെ നിൽക്കുന്നു, തിരിച്ചു അബുദാബിയിലേക്കു വരുന്നത് പോലെ ഇറങ്ങുന്നു എന്നിട്ട് നീ നേരെ ട്രിപ്പ്‌ന് പോയിക്കോ അപ്പോ ആരും അറിയില്ല, രാത്രിയിൽ സാധാരണ പോലെ വാട്സ്ആപ്പ് കാൾ ചെയ്താൽ മതി... നിന്റെ ട്രിപ്പ്‌ കഴിഞ്ഞു നീ നേരെ ഇങ് പോരെ... Its simple...

ഫെസ്സ ഒന്ന് ആലോചിക്കുന്നു...

ഫെസ്സ : പക്ഷെ എന്റെ വണ്ടിയോ? അത് എങ്ങനെ ഇത്രയും ദിവസം പുറത്ത് ഇറക്കും?

ഹാഷിം : എടി പെണ്ണെ, നീ പോവുന്നതിനു ഒരു ആഴ്ച മുൻപേ ഞാൻ നമ്മുടെ വർക്ക്‌ഷോപ്പിലേ അജ്മലിനോട് വിളിച്ചു പറഞ്ഞോളാം വണ്ടി വീട്ടീന്ന് എടുത്ത് വർക്ക്‌ഷോപ്പിൽ കൊണ്ടുപോയി ഇടാൻ, നീ നേരെ അവിടെ പോയി വണ്ടി എടുത്തോ, നീ വീട്ടിൽ വിളിച്ചിട്ട് വണ്ടി കംപ്ലയിന്റ് ആണ് എടുക്കാൻ ആൾ വരും കീ കൊടുത്തേക്ക് എന്ന് പറഞ്ഞാൽ മതി..

നീ തിരിച്ചു വരുമ്പോ വണ്ടി വർക്ക്‌ഷോപ്പിൽ തന്നെ കൊണ്ടുപോയി ഇട്ട് കീ അവനെ ഏല്പിച്ചേക് അവൻ കൊണ്ട് പോയി കൊടുത്തോളും..

ഫെസ്സ : സംഗതി ഒക്കെ സൂപ്പർ, എനിക്ക് ഇഷ്ട്ടപ്പെട്ടു...

ഹാഷിം : ഇതൊക്കെ അത്രേ

💬 Comments

View all comments