0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

ഉള്ളു.... അല്ലപിന്നെ.... എന്തായാലും ഞാൻ നാളെ ലീവ് കിട്ടുവോന്നു നോക്കട്ടെ, കിട്ടിയില്ലെങ്കിൽ ഈ വഴി മാത്രമേ ഉള്ളു..

ഫെസ്സ ഒന്ന് പുഞ്ചിരിച്ചു...

ഫെസ്സ : ലീവ് കിട്ടില്ലെങ്കിൽ വേണ്ട, ഞാൻ ഒരു സോളോ ട്രിപ്പ്‌ ആയി കണ്ടോളാം, അല്ലെങ്കിലും സോളോ ട്രിപ്പിന്റെ ഒരു സുഖം ഫാമിലി ട്രിപ്പിന് കിട്ടില്ല..

ഹാഷിം : എടി, എവിടെയാ തമിഴ്നാടും കർണാടകയും മാത്രമല്ലേ? പെട്ടെന്ന് ഇങ് പോരൂലേ??

ഫെസ്സ ഒരു കള്ള ചിരി പാസ്സ് ആക്കി

ഫെസ്സ : ഇല്ല മോനെ, തമിഴ്നാടും, കർണാടകയും ഒന്നും ഇല്ല... നേരെ മിസോറാം അത് കഴിഞ്ഞു നേരെ ഇങ് പോരും..

ഹാഷിം ഒന്ന് ഞെട്ടി അത്ഭുതത്തോടെ....

ഹാഷിം : മിസോറാമോ? നീ ഒറ്റക്കോ? പൊന്ന് മോളെ അത് നമ്മുടെ UAE അല്ല, India യാണ് ദിവസവും കേൾക്കുന്ന വാർത്ഥയൊക്കെ നീയും കാണുന്നതല്ലേ, ഒരു പെണ്ണിന് തനിച്ചു സഞ്ചരിക്കാൻ പറ്റിയ നാട് അല്ല നമ്മുടേത്.... അതും ഇതുപോലൊരു നെയ്‌ മുറ്റിയ ഒരു ഉരുപടിക്....

ഫെസ്സ : അയ്യടാ, കൊഞ്ചാൻ വന്നേക്കുന്നു, ഒന്ന് പോയെ.... വരുന്നത് വരുന്ന പോലെ വരട്ടെ.... ഞാൻ എന്തായാലും പോവാൻ തന്നെ തീരുമാനിച്ചു...

ഹാഷിം അവളുടെ മുഖം അവന്റെ മുഖത്തേക് ചേർത്തു, അല്പം സീരിയസ് ആയിട്ട് ചോദിച്ചു...

ഹാഷിം : മോളെ, ഉറപ്പാണോ? മിസോറാമിലേക്കു കേരളത്തിൽ നിന്നും 3000 km ൽ കൂടുതൽ ഉണ്ട്, അതും പകുതിയും കൊടും കാടും.. നിന്നെ തനിച്ചയക്കാൻ എനിക്ക് ധൈര്യം ഇല്ല, വല്ലതും പറ്റിയാൽ കെട്ടിയ പെണ്ണിനെ കയറൂരി വിട്ടത് കൊണ്ടാണെന്നെ എല്ലാവരും പറയു...

ഫെസ്സ :

💬 Comments

View all comments