Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
അവസാനം .........
ദിവസങ്ങൾ കടന്നുപോയി .............. എന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞ് വാഴക്കായിരുന്നു .......ഒരു ദിവസം
ഫാത്തിമ ....... എനിക്ക് വീടുവരെ ഒന്ന് പോകണം .......
മാസ്സി ....... ആഹ് ...പോയിട്ട് വാ ....
ഫാത്തിമ ..... എന്നെ ഒന്ന് കൊണ്ടാകണം .........
മാസ്സി ......... ബസ്സിൽ പോടീ ......
ഫാത്തിമ ....... അതിനല്ലല്ലോ എന്റെ ബാപ്പാ കാറ് വാങ്ങി തന്നത് ?
മാസ്സി..... എനിക്ക് സമയം ഇല്ല ...... പോകുന്നെങ്കിൽ ബസ്സിൽ പോയിട്ട് വാ ...... ഇല്ലെൻകിൽ പോകണ്ട .......
ഫാത്തിമ ....... ഇത് ഞാൻ ബാപ്പയെ വിളിച്ചു പറയും ........
മാസ്സി....... ആഹ് ........ നീ വിളിച്ചു പറയ് ......
അപ്പോയെക്കും അലി താഴേക്ക് ഇറങ്ങി വരുന്നതുകണ്ടു ........ അവൻ ചിരിച്ചുകൊണ്ട് അവരെ നോക്കി ......
മാസ്സി....... ഡാ ...... നിനക്ക് യെന്ത ഇന്ന് പരിപാടി ........ ക്‌ളാസ് എപ്പോഴാ ?
അലി ....... ക്‌ളാസ് വൈകുന്നേരമാ ......
മാസ്സി....... നിനക്ക് ഇവളെ ഒന്ന് അവളുടെ വീട്ടിൽ ആക്കികൊടുക്കാൻ പറ്റുമോ ? പെട്രോൾ അടിക്കാൻ ക്യാഷ് തരാം ?
അലി ...... കുഞ്ഞിനെ കൂടി കൊണ്ട് പോകണ്ടേ ഈ കാറ്റും പൊടിയുമെല്ലാം അടിച്ചു വല്ല അസുഖവും വന്നാൽ ?
മാസ്സി....... അതിനെന്താ നിനക്കിത്ര വിഷമം ? അത് സാരമില്ല അല്ലേലും ഈ സമാനത്തിന് എന്നും അസുഖമാ ......
ഫാത്തിമ മാസ്സിയെ ദേഷ്യത്തോടെ നോക്കി .........
അലി ....... ഞാൻ കൊണ്ട് ആക്കികൊടുക്കാം .......തിരിച്ച് ഇക്ക വിളിക്കുമോ?
മാസ്സി...... നീ അവിടെ പോയിട്ട് താമസിക്കുകയാണേൽ എന്നെ
💬 Comments
View all comments