0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.6K

കൊടുക്കും ......... അതൊക്കെ നിങ്ങളുടെ കഴിവുകേടല്ലേ ? താൻ എന്തിനെടോ കണ്ട പെണ്ണുങ്ങൾക്ക് വെറുതെ ക്യാഷ് കൊടുക്കുന്നത് ,...... തന്നെ കൊണ്ടെന്തെങ്കിലും പറ്റിയിട്ടുതന്നാണോ ? അതേ ഞങ്ങൾ ഒരുമിച്ച് തന്നെയാണ് പഠിച്ചത് അപ്പോയെ  ഞങ്ങൾക്ക് ഇഷ്ടം ആയിരുന്നു ...... ഇത് അവന്റെ കുഞ്ഞ് തന്നെയാണ് ........ ഇപ്പോൾ തനിക്ക് സമാധാനം ആയല്ലോ ? ............... കിഴങ്ങൻ ....

അവൾ അവനെ ദേഷ്യത്തോടെ നോക്കിയിട്ട് അകത്തേക്കു  പോയി ....... നന്നായി ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഷർട്ടിന്റെ ബട്ടനുമിട്ട് മാസി കടയിലേക്ക് പോകാൻ  ഇറങ്ങി .........

അബ്ബാസും അയിഷയും ഇതെല്ലം കേട്ടുകൊണ്ട് സ്റ്റെപ്പിനടുത്തായി നിൽക്കുകയായിരുന്നു  ........  അലി മുകളിലെ ബാല്കണിയിലും .......

ഞാറഴ്ച ആയതുകൊണ്ട് അബ്ബാസും അയിഷയും താമസിച്ചാണ് കടയിലേക്ക് പോയത് .........  അലിക്ക് ബാപ്പ കടം വാങ്ങുന്നത് കണ്ട് അകെ മൂഡോഫ് ആയിരുന്നു ........... ബാപ്പയെ പറ്റിക്കുന്നതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു ......... അവൻ താഴേക്ക് ഇറങ്ങി വന്നു ....... അവിടെ ഫാത്തിമ കുഞ്ഞുമായി ഇരിക്കുന്നുണ്ടായിരുന്നു ........

ഫാത്തിമ ....... എവിടെക്കാ

അലി ...... നല്ല വിഷമം ....... ഒന്ന് വലിച്ചിട്ട് വരാം .......

ഫാത്തിമ ...... അപ്പോൾ നിനക്ക് വലിയൊക്കെയുണ്ടോ ?

അലി ....... ഇല്ല ......  ഈ ടെൻഷൻ വരുമ്പോൾ മാത്രം ......

ഫാത്തിമ ...... ശരി .... അപ്പോൾ പോയിട്ട് വാ ........

പോകുന്ന വഴിയിൽ അവൻ മാസ്സി പറഞ്ഞത് ഓർത്തു ....... ശരിക്കും ഇനി അവൻ അങ്ങനെ കരുതുന്നുണ്ടാകുമോ ? ഫാത്തിമ എന്റേതാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു ....... പണികിട്ടുമോ

💬 Comments

View all comments