Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ആക്കണം പോലും ........ ഇവനൊന്നും ഒരു തേങ്ങയും ആവില്ല നോക്കിക്കോ ? കളക്ടർ കുപ്പായവും തച്ചുവച്ച് കാത്തിരിക്കുകയാണ് .......
ഫാത്തിമ ....... അത് നട്ടെല്ലുള്ള ആൺപിള്ളേർക്കെ കുറച്ചെങ്കിലും ഉളുപ്പ് തോന്നൂ ......... നട്ടെല്ല് ഇല്ലാത്തവനോട് അത് പറഞ്ഞിട്ട് കാര്യമുണ്ടോ ? ……. പിന്നെ പത്താം ക്‌ളാസ്സുപോലും ജയിക്കാത്ത നിങ്ങളോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ? ആയാലും ആയില്ലെങ്കിലും അവൻ ഇപ്പോയെ നിങ്ങളെക്കാൾ തലയെടുപ്പും വിദ്യാഭ്യാസവും വിവരവും ഉണ്ട് ..... ഒന്നുമില്ലെങ്കിലും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവെങ്കിലും ഉണ്ട് ........ അച്ചിവീട്ടിട്ടില് നിന്നുകിട്ടുന്നതും മോന്തി നടന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്കുന്നു .......
മാസ്സി ....... നിന്റെ സംസാരം കേട്ടിട്ട് അവനെ പെരുത്ത് ഇഷ്ടമാണെന്ന് തോന്നുന്നു ....... ഇനി കയ്യിലിരിക്കുന്നത് അവന്റെ തന്നെയാണോ ?
ഫാത്തിമ ....... നിങ്ങൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ അവന്റേതല്ലെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ ?
മാസി .......എനിക്ക് ഇതിനെ കണ്ടപ്പോയെ സംശയം ഉണ്ടായിരുന്നു ........ അവന്റെ ഒരു ഛായ ഉണ്ട് ..... ഈ ഹമുക്കിന് ......
മാസി ....... കെട്ടി വന്നതുമുതൽ ഇവിടണല്ലോ ..... സംശയിക്കാതിരിക്കാൻ പറ്റില്ല ....... എല്ലാവരും വീട്ടിൽ നിന്ന് പോയാൽ നീയും അവനും മാത്രമല്ലേ ഇവിടുള്ളൂ ....... ഏതായാലും കൊച്ചോണ്ടാവാൻ വിധം നിന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല .....ചെറിയ ഛായ അല്ല നല്ല ഛായ ഉണ്ട് ...... പിന്നെ അവിടെ പോയിട്ട് ജൂസ് കൊടുത്തു .... അകത്തിരുത്തി വായിൽകൊടുത്തു .... എന്തെല്ലാം ആയിരുന്നു ......
ഫാത്തിമ ....... ചോരത്തിളപ്പുള്ള ചെക്കന്മാരായാൽ കഴിവില്ലാത്ത ഭർത്താക്കന്മാരുള്ള പെണ്ണുങ്ങൾക്ക് കൊച്ചിനെ ഉണ്ടാക്കി
💬 Comments
View all comments