Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
വര്ഷം എഴുത്തമായിരുന്നല്ലോ ?
അബ്ബാസ് ....... മോന്റെ പഠിത്തം എല്ലാം കഴിയുമ്പോൾ എല്ലാം ശരിയാകും ....... ബാപ്പക്ക് ഇപ്പൊ ആ ഒരു കാര്യത്തിലെ വിശ്വാസമുള്ളൂ ....... മോൻ രക്ഷപെട്ടു വന്നാലേ നമ്മുടെ കുടുംബം രക്ഷപെടുള്ളൂ .....
ഫാത്തിമ ....... അലി നന്നായി പഠിക്കണം ...... ബാപ്പ പറഞ്ഞത് കേട്ടല്ലോ ?
അലി ........ കടം വാങ്ങേണ്ടായിരുന്നു ........ ഫാത്തി എനിക്ക് പെട്ടെന്നൊന്നും വലിയ ആളൊന്നും ആകേണ്ട ...... ബാപ്പ ആ കാശ് തിരിച്ചു കൊടുത്തേക്ക് ....... ബാപ്പയുടെ കയ്യിൽ ഉള്ളപ്പോൾ ഞാൻ പഠിച്ചോളാം ..... സമയത്തിന് തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതൊരു ടെൻഷൻ ആയിരിക്കും ....... പിന്നെ ഡൽഹിയിൽ പോയി സാധനം ഒന്നും എടുക്കാൻ നിൽക്കേണ്ട ....... 90 ദിവസം ഇതാന്നു പറഞ്ഞു പോകും ........ അത് സമയത്തിനു കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മാസ്സി ഇക്കാക്ക് നാണക്കേടാകും ...... നമുക്ക് കുറച്ചു നാൾ കൂടി ഇങ്ങനെ അങ്ങു പോകാം ....... ബാപ്പ ടെൻഷൻ അടിക്കണ്ടാ ....... ഞാനില്ലേ ..... ബാപ്പയുടെ പൊന്നായിട്ട് .....
അലി ബാപ്പയുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഫാത്തിമയെ ഏൽപ്പിച്ചു ........ വാ ബാപ്പ ..... കഴിക്കാം ........
ഫാത്തിമക്ക് അലിയോട് നല്ല മതിപ്പ് തോന്നി ........ അവൾ ആ കാശ് മാസ്സിയെ ഏൽപ്പിച്ചു .......
മാസ്സി ...... ഞാൻ നിന്നോട് പറഞ്ഞില്ലേ ആ ചെക്കൻ ചിന്തിച്ച് പ്രവർത്തിക്കുന്നവനാണെന്ന് ........ ഇത്രയും സമയം കൊണ്ട് അവൻ എന്തെല്ലാം ചിന്തിച്ചെന്ന് നോക്കിയേ ? അവന്റെ ബാപ്പ ഒരു ദുരാഗ്രഹിയാ .... മോനെ കളക്ടർ
💬 Comments
View all comments