Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
....... വലിയ കച്ചവടം ഒന്നും ഇല്ല .... പിന്നെ സ്വന്തം കടയായതുകൊണ്ട് നടത്തികൊണ്ട് പോകുന്നു ........
മാസ്സി ........ഇക്ക ഡൽഹിയിൽ നിന്നും ഒരിക്കൽ എടുത്തുനോക്ക് ..... അപ്പോഴറിയാമല്ലോ ? നല്ല മോഡേൺ ഡ്രസ്സ് ഉണ്ടെങ്കിലേ കടയിൽ ആളുകൾ കയറു ...... കുറച്ചു കാശ് ഒപ്പിക്ക് ....... പിന്നെ ഡൽഹിയിൽ പോയാൽ പെട്ടെന്ന് വരവൊന്നും നടക്കില്ല നല്ലതുനോക്കി എടുത്താൽ പെട്ടെന്ന് വിറ്റുപോകും ...... അവന്മാർ തരുന്നത് ആരും എടുക്കാത്ത ഡ്രെസ്സുകളും തുണിത്തരങ്ങളുമായിരിക്കും ....... നമ്മൾ നല്ലത് നോക്കി എടുക്കാനാണെങ്കിൽ രണ്ടാഴ്ചയെങ്കിലും എടുക്കും ........ മിനിമം 10 ദിവസമെങ്കിലും ആകും ........ ഇക്ക വരാൻ നോക്ക് .......
അബ്ബാസ് ....... എനിക്ക് മോഡർ ഡ്രെസ്സിനെക്കുറിച്ചൊന്നും അറിയില്ല ഇല്ലെങ്കിൽ ആയിഷയെയോ , അലിയെയോ കൊണ്ട് വരണം ....... അലിക്ക് ക്‌ളാസ് ഉള്ളതുകൊണ്ട് അവനെ കൊണ്ടുപോകാൻ പറ്റില്ല .......
മാസ്സി ....... അതിനൊന്നും സാരമില്ല ..... ഇത്ത കൂടി വരട്ടെ ? ...... എന്തായാലും ഇക്കാക്ക് ഒരു റൂം എടുക്കണം .... ഇത്ത കൂടി വന്നാൽ ട്രെയിൻ ചിലവും ആഹാരവും മാത്രമല്ലേ ആവുള്ളു ................. ഇക്ക നോക്ക് .....
അബ്ബാസ് ....... എപ്പോഴാ പോകുന്നത് ........
മാസ്സി ....... അടുത്ത മാസം ....... വരുന്നെങ്കിൽ നേരത്തെ പറയണം .........
മാസ്സി അകത്തേക്ക് കയറിപ്പോയി ......... ബാപ്പ മാസ്സിയുടെ കയ്യിൽ നിന്നും കാശ് കടംവാങ്ങുന്നത് കണ്ടപ്പോൾ അലിക്ക് വലിയ വിഷമം തോന്നി ....... അലിയെ കണ്ടപ്പോൾ ഫാത്തിമ അവിടെ തന്നെ നിന്നു ......
അലി ...... ബാപ്പ എന്തിനാ കടം വാങ്ങിയത് ഞാൻ അടുത്ത
💬 Comments
View all comments