Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
കേട്ടിട്ടില്ലേ ഫാത്തി ?
ഫാത്തിമ ....... എന്നാ നീയ്യ് കഥ അവസാനിപ്പിക്ക് ....... നിനക്ക് പറ്റില്ല ...... ഇയ്യ് എന്റെ സ്വത്ത് മാത്രം കണ്ട് കെട്ടിയതാണെന്ന് എനിക്കറിയാം ........ പോയി ചത്തോടെ ..........
മാസ്സി ....... തൊലിവെളുപ്പ് മാത്രം പോരടി പെൺപിള്ളേരായാൽ ആണുങ്ങൾക്ക് നന്നായി പണിഞ്ഞു കൊടുക്കണം ....... അവനെ സുഖിപ്പിച്ചു കൊല്ലണം .......
ഫാത്തിമ ..... ആ മൂന്നിഞ്ച് സാധനത്തിൽ എന്ത് ചെയ്ത് സുഖിപ്പിക്കാനാണ് ...... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .......
മാസ്സി ......... ഇയ്യ് തമാശ പറഞ്ഞു തീർന്നെങ്കിൽ വച്ചോളിൻ ..... കടയിൽ ആള് വരുന്നുണ്ട് ........
അങ്ങിനെ ദിവസങ്ങൾ കടന്നു നീങ്ങി ........ ഏതോ ഒരു IAS കോച്ചിങ് സെന്ററിൽ അലി ജോയിന്റ് ചെയ്തു ...... ഫീസടക്കാനായി കാശില്ല ...... അൽപ്പ സമയം അഭിമാനം മാറ്റി വച്ച് അബ്ബാസ് ഫോൺ വിളിച്ച് മാസ്സിയോട് കുറച്ചു കാശ് കടമായി ചോദിച്ചു ....... മാസ്സി അത് ഞാറാഴ്ച കൊടുക്കാമെന്ന് പറഞ്ഞു .........
ഞാറാഴ്ച രാവിലെ അബ്ബാസ് മാസ്സിയെ കാണാനായി താഴേക്ക് വന്നു ......... കൂടെ ഫാത്തിമയും ഉണ്ടായിരുന്നു ........ മാസ്സി കാശ് കൊടുത്തിട്ടു പറഞ്ഞു് .... പിന്നെ എനിക്ക് അടുത്ത മാസം തരണം സാധനം എടുക്കാൻ ഡെൽഹിൽ പോകാൻ വച്ചിരിക്കുന്ന കാശാണ് ...... പിന്നെ ചേട്ടനും ഡൽഹിയിൽ നിന്നും തുണിയെടുത്തൽ പോരെ നല്ല ലാഭമാണ് ........ 90 ദിവസത്തേക്ക് ഞാൻ പറഞ്ഞാൽ അവർ കടം തരും ....... എന്നോടൊപ്പം വന്നാൽ ഞാൻ പരിചയപ്പെടുത്തി തരാം ......
അബ്ബാസ് ...... ഓഹ് അതിനുള്ള കാശൊന്നും എന്റെ കയ്യിൽ ഇല്ല
💬 Comments
View all comments