0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.6K

നല്ല ഉറക്കം .........

ഫാത്തിമ ഒരു പൊതിയെടുത്ത് അലിക്ക് നേരെ നീട്ടി ....... നീ ഫീസും അടച്ചു .... ബാക്കി നിന്റെ ബാപ്പയെ ഏൽപ്പിക്ക് ........ ബാപ്പ ഡൽഹിയിൽ പോയി സാധനം എടുക്കട്ടേ ........ നീ വെറുതെ ടെൻഷൻ അടിച്ചു ബീഡിയും വലിച്ചു നടക്കാതെ പഠിത്തത്തിൽ ശ്രെദ്ധിക്ക് ...... ഞാൻ തന്നു എന്ന് ആരോടും പറയണ്ട .....

അലി ...... വേണ്ട ഫാത്തി ..... അതൊന്നും ശരിയാകില്ല ...... ബാപ്പ ഇതിനി എപ്പോ തിരിച്ചു തരാനാ ..... ഒന്നാമത്തെ ബാപ്പക്ക് വയ്യ ….. ഈ ടെൻഷൻ കൂടി ...... അയ്യോ വേണ്ടാ .......

ഫാത്തിമ ...... നീ പഠിച്ച് വലിയ കളക്ടർ ആയിട്ട് എനിക്ക് തിരിച്ചു തന്നാൽ മതി .......

അലി ....... വേണ്ട ഫാത്തി ...... ഞാനിനി കളക്ടർ ആകുമൊന്ന് ആരു കണ്ടു .......

ഫാത്തിമ ........ എന്നാൽ തിരിച്ചു തരേണ്ട ....... എന്റെ അനിയൻ കുട്ടന് എന്റെ ഒരു സമ്മാനം …….

അലി ...... ഒരുമിച്ചു പഠിച്ച ഞാൻ എങ്ങിനെയാ നിന്റെ അനിയൻ കുട്ടൻ ആകുന്നത് ...............

ഫാത്തിമ ........ മാസ്സി ഇക്കയെ നീ ചേട്ടന്റെ സ്ഥാനത്താണ് കാണുന്നതെങ്കിൽ ഞാൻ നിന്റെ ചേട്ടത്തിയാണ് .... അപ്പോൾ നീ എന്റെ അനിയനല്ലേ ?

അലി ....... മും ....... ഇക്കയുടെ സ്ഥാനത്ത് തന്നെയാണ് കാണുന്നത് പക്ഷെ അയാൾ എന്നെ അങ്ങനെയല്ല കാണുന്നത് ......

ഫാത്തിമ നിർബന്ധിച്ച് ആ കാശ് അവനെ ഏൽപ്പിച്ചു .... അവൾ താഴേക്ക് നടന്നു ......

രണ്ടു ദിവസങ്ങൾ കടന്നുപോയി ....... ഫാത്തിമ

💬 Comments

View all comments