0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.6K

അവനെ കാണുമ്പൊൾ അങ്ങിനെ സംസാരിക്കാറോന്നും ഇല്ലാ ..... പക്ഷെ കാശ് കടം ചോദിച്ചത് മുതൽ മാസ്സിക്ക് അലിയോടും കുടുംബത്തോടും ഉള്ള സമീപനം മാറി ...... പിന്നീടുള്ള സംസാരം എല്ലാം ഒരു  ആജ്ഞ പോലെയായി ....... അത് അലിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഫാത്തിമയെ ഓർത്ത് അവൻ ക്ഷമിച്ചു ....... ഫാത്തിമ കടമായി തന്നതാണെന്ന് പറഞ്ഞ് അവൻ ആ കാശ്  വീട്ടുകാരെ ഏൽപ്പിച്ചു ....... അങ്ങിനെ മാസ്സിയോടൊപ്പം ഡൽഹിയിലേക്ക് പോകാൻ അബ്ബാസും അയിഷയും ടിക്കറ്റ് ബുക്ക് ചെയ്തു .......  പോകുന്നതിന് രണ്ടു ദിവസം മുൻപുതന്നെ അവർ യാത്രക്കുള്ള  ഒരുക്കങ്ങൾ തുടങ്ങിയിരുന്നു .......

പോകുന്ന ദിവസം ..........  നല്ല ഇടിയും മഴയും  .........

മാസ്സി  അലിയോട് പറഞ്ഞു ........ വെറുതെ കറങ്ങി തിരിഞ്ഞു നടക്കാതെ വീട്ടിലിരിക്കാൻ നോക്കണം ....... അവളിവിടെ ഒറ്റക്കാണെന്ന് ഓർമ്മ വേണം ....... ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാങ്ങി കൊടുക്കണം ...... ഇന്നുമുതൽ പഠിപ്പെല്ലാം വരാന്തയിൽ ഇരുന്ന് മതി ....... ഞാൻ നിന്റെ ഫോണിലെ വിളിക്കു ....... ഇവിടുണ്ടാവണം ....... പറഞ്ഞത് ചെവിക്കകത്ത് കേറിയല്ലോ ? …….. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ക്‌ളാസിൽ പോയാൽ മതി ......

അലിക്ക് നല്ല ദേഷ്യം വന്നെങ്കിലും അവനത് പിടച്ചടക്കി നിന്നു ....... അബ്ബാസ് അലിയെ നോക്കി .........

എന്നാൽ നിങ്ങൾ വിട്ടോ റെയിവെ സ്റ്റേഷനിൽ വച്ച് കാണാം ........ എനിക്ക് ഒരാളെ കൂടി കാണാനുണ്ട് .... സമയം ആകുമ്പോൾ ഞാൻ എത്തിക്കോളാം ......  നിങ്ങൾ എന്നെ വെയിറ്റ് ചെയ്യണ്ട ഞാൻ  ട്രെയിനിൽ കാണും .......  മഴ കനക്കും മുൻപ്പ് പോകാൻ നോക്ക് ......

💬 Comments

View all comments