Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
പുറത്തേക്ക് പോകാൻ ഇറങ്ങുന്നു ...... പുറത്തുന്നു കഴിക്കാം .....
അബ്ബാസ് ...... ശരി ഞാൻ അമ്മക്ക് കൊടുക്കാം ..........
ആയിഷ ...... ഡാ .. സമയത്തിനും നേരത്തിനും ആഹാരം കഴിക്കണം ...... പിന്നെ അവനില്ലേ ആ മാസ്സി ... അവന്റെ കൂടെ നമ്മുടെ സാബിറയും ഉണ്ട് ........ ഞങ്ങളെ കാണാൻ വന്നിരുന്നു ...... അവൾക്ക് ഡൽഹിയിൽ എവിടെയോ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് ...... നിൽപ്പും മട്ടും കണ്ടിട്ട് ഏതോ ഒരു വശപ്പിശക് ....... ഫാത്തിയോടൊന്നും പറയാൻ ഒന്നും പോകണ്ട ........ ഞങ്ങൾ വരുന്നത് വരെ നീ പുറത്തുനിന്നു വല്ലതും വാങ്ങി കഴിക്ക് ....... ഫാത്തിമക്ക് കൂടി കഴിക്കാൻ പോകുമ്പോൾ വല്ലതും വാങ്ങി കൊടുക്ക് ....... ചിലപ്പോൾ അവക്ക് പറയാൻ മടി കാണും ...... കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കോണം ………. നമ്മൾ നാളെ രാവിലെ ഡൽഹിയിൽ എത്തും ....... പിന്നെ നിന്നെ വിളിക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല റിങ് പോലും പോകുന്നില്ല .........
അലി ...... ഇല്ല നിങ്ങൾ ഏതെങ്കിലും ഫ്ലാറ്റുഫോമിൽ ട്രെയിൻ നിർത്തുമ്പോൾ വിളിച്ചാൽ മതി ....... ടെൻഷൻ ഒന്നും വേണ്ടാ ..... ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ? സന്തോഷത്തോടെ പോയിട്ട് വരൂ ....... പതിയെ സമാധാനത്തില് ഡ്രെസ്സൊക്കെ നോക്കി എടുക്ക് .... ധൃതിയൊന്നും വേണ്ടാ ......... എന്നാൽ വയ്ക്കട്ടെ ...
ആയിഷ ...... ശരി മോനെ ......
അലി ....... പിന്നെ ആ മാസ്സി എന്തെങ്കിലുമൊക്കെ കാണിക്കട്ടെ നിങ്ങൾ അതൊന്നും ശ്രെദ്ധിക്കാൻ പോകണ്ട ...... ചിലപ്പോൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കും ചില ആൾക്കാരുടെ സ്വഭാവം ......
💬 Comments
View all comments