0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.7K

സബീറടെ കൂടെ നടക്കുന്നെങ്കിൽ നമുക്കൊന്നും ഇല്ലല്ലോ ? എന്തെന്ന് പോലും അവനോട് ചോദിക്കാൻ നിൽക്കണ്ട ......  വശപ്പിശകായി എന്തെങ്കിലും കണ്ടാൽ തന്നെ? ....... മനസ്സിലായല്ലോ? ......... ഉമ്മയും ബാപ്പയും പോയി സാധനം വാങ്ങുന്നു തിരിച്ചു വരുന്നു .... അത്രതന്നെ .........

ആയിഷ ....... മും ....... ആ പാവം പെണ്ണിനെ ഓർക്കുമ്പോഴാ സങ്കടം ........

അലി ....... ഉമ്മ ഇപ്പോൾ ആരെയും ഓർത്ത് സങ്കടപെടണ്ട ....... എന്നെ മാത്രം ഓർത്തമാതി ..........  എന്നാൽ വച്ചോ

അലി ഫോൺ കട്ട് ചെയ്ത ബൈക്കുമായി പുറത്തേക്ക് പോയി ......  ആഹാരവും കഴിച്ച് ഒരു പൊതിയുമായി അവൻ തിരികെ എത്തി ........ പക്ഷെ അത് വാങ്ങാൻ ഫാത്തിമ കൂട്ടാക്കിയില്ല ....... അപ്പോയെക്കും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു കൂടെ ഇടിയും മിന്നലും ...... കുഞ്ഞ് കരയുകയാണ് ..... അവൻ കുഞ്ഞിനേയും  എടുത്തുകൊണ്ട് മുകളിലേക്ക് പോയി ........ കുഞ്ഞിനെ മടിയിൽ കിടത്തി അവൻ TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവിടേക്ക് കയറി വന്നു ........ അവൾ കുഞ്ഞിനേയും കൊണ്ട് താഴേക്ക് പോയി..... അവൾ റൂമിൽ കയറി ഡോർ അടച്ചു ........ മഴയുടെ ശക്തി കൂടി കൂടി വരുന്നു ........ അവൻ കുറച്ചുനേരം മഴ നോക്കി നിന്നു ........  നല്ല ശക്തമായ മഴ ........

അൽപ്പ സമയത്തിനകം ഫാത്തിമ അലിയെ വിളിച്ചു .......

ഫാത്തിമ ........ അലി ഒന്ന് താഴേക്ക് വാ ....... വീടിനകത്ത് വെള്ളം കയറുന്നു .........

അലി താഴേക്ക് ഓടിയെത്തി .........

വീടിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി .........  പുറത്തേക്ക് നോക്കിയപ്പോൾ മൊത്തത്തിൽ നാട്ടുകാരുടെ

💬 Comments

View all comments