Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ഒച്ചയും ബഹളവും ....അവൻ ഫാത്തിമയെയും കുഞ്ഞിനേയും സ്റ്റെപ്പിലേക്ക് കയറ്റി നിർത്തി .... വെള്ളം അടുക്കളഭാഗത്തുനിന്നും മുൻ ഡോറിനടിയിലൂടെയും അകത്തേക്ക് ഒഴുകുന്നുണ്ട് ....... കട്ടിലിനും ഡൈനിങ്ങ് ടേബിളിനു മുകളിലും പറ്റാവുന്നത്ര സാധനങ്ങൾ കയറ്റി വച്ചു ...... അപ്പോയെക്കും വെള്ളം മുട്ടോളമെത്തി ....... ഫാത്തിമ കുഞ്ഞിനെ മുകളിൽ കൊണ്ട് കിടത്തി ഓടി താഴേക്ക് വന്നു ......... പുറത്തുനിന്നും ആൾക്കാരുടെ ശബ്ദം കൂടി കൂടി വരുന്നു ....... ഫാത്തിമ പുറത്തേക്ക് നോക്കി അലിയുടെ ബൈക്ക് വെള്ളത്തിൽ ......... അലിയും ഫാത്തിമയും ഓടി പുറത്തേക്കിറങ്ങി ...... ബൈക്ക് ഒരു ഉയർന്ന സ്ഥലത്തേക്ക് അവർ പൊക്കി വച്ചു ....... ഫാത്തിമ ഡോർ ലക്ഷ്യമാക്കി പതിയെ അലിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടന്നു ....... ഒരു വശത്തുനിന്നും പെട്ടെന്ന് വെള്ളം നല്ല വേഗതയിൽ ഒലിച്ചിറങ്ങി ....... ഫാത്തിമ അലിയുടെ കൈവിട്ട് വെള്ളത്തിലേക്കു വീണു ...... അലി അവളെ പിടിക്കാൻ സ്രെമിച്ചെങ്കിലും അവനും ബാലൻസ് കിട്ടിയില്ല ……… അവൾ ആ ഒഴുക്കിൽ ബാലൻസ് തെറ്റി വീണുകഴിഞ്ഞിരുന്നു ........... പെട്ടെന്ന് പിടി കിട്ടിയത് അവളുടെ കാലിൽ ആയിരുന്നു ........ ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ അവളുടെ തല അവിടെ കൂട്ടിയിട്ടിരുന്ന കരിങ്കൽ കൂനയിൽ അടിക്കുമായിരുന്നു .......അവൾ അലിയെ മുറുകെ പിടിച്ചു ........ അവളെയും കൊണ്ടവൻ കഷ്ടിച്ച് വരാന്തയിലേക്കെത്തി ....... രണ്ടുപേരുടെയും ഡ്രസ്സ് മൊത്തത്തിൽ നനഞ്ഞിരുന്നു .......... അവൾ അകെ ഭയന്നിരുന്നു ...... അലിയും ......... അവളെ സ്റ്റെപ്പിലേക്ക് കയറ്റി നിർത്തി അലി ഫാത്തിമയുടെ കിച്ചണിലേക്ക് പതിയെ സൂക്ഷിച്ച് നടന്നു നീങ്ങി ........ ഫാത്തിമ അവനെ വിളിക്കുന്നുണ്ടായിരുന്നു ...... പോകുന്നത് പോകട്ടെ വെറുതെ
💬 Comments
View all comments