0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.7K

ഇനി റിസ്ക്ക് എടുക്കരുതെന്ന് ........ അവൻ ഗ്യാസ് ഓഫ് ചെയ്ത് ഗ്യാസ് കുറ്റി വേർപെടുത്തി കിച്ചൻ സ്ലാബിനു മുകളിൽ വച്ചു ........... അവിടുണ്ടായിരുന്ന ഫ്രിഡ്ജിലെ സാധനങ്ങൾ ഒരു കവറിലാക്കി , കുഞ്ഞിന്റെ പൊടികളും പാലും അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം കിട്ടിയ കവറിനുള്ളിലാക്കി കുറേശെ ഫാത്തിമയെ ഏല്പിച്ചുകൊണ്ടിരുന്നു ........ എന്തോ തോന്നി അവൻ അവിടിരുന്ന മൊത്തം വീട്ടു സാധനങ്ങളും എടുത്തുകൊണ്ടു വന്നു ........ അലി പുറത്തേക്കിറങ്ങി മെയിൻ ഡോർ ക്ലോസ് ചെയ്ത് സ്റ്റെപ്പിൽ കുറച്ചു സമയം ഇരുന്നു ........... അവൻ അകെ അവശനായിരുന്നു .......  ഫാത്തിമയും അവനോടൊപ്പം ഇരുന്നു ........ അലി അവളോട് പറഞ്ഞു ഈ മഴ ഉടനെ നിൽക്കുമെന്ന് തോന്നുന്നില്ല കുഞ്ഞിന്റെ മരുന്ന് വല്ലതും അകത്തുണ്ടോ ?

ഫാത്തിമ .... അഹ് ... മേശപ്പുറത്തിരിക്കുന്നു .........

അപ്പോയെക്കും ശക്തമായി വരാന്തക്ക് ഉള്ളിലേക്ക് നല്ല ഒഴുക്കുണ്ടായിരുന്നു ....... അതിനെ അവഗണിച്ച് അവൻ അകത്തേക്ക് കയറി കുഞ്ഞിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഒരു തുണിയിൽ കെട്ടി വളരെ കഷ്ടപ്പെട്ട് പുറത്തെത്തിച്ചു ......... അവൻ ജനലിലൂടെ ബൈക്കിനെ ഒന്നുകൂടി നോക്കി ..... ഓക്കേ അത് സേഫ് ആണ് ......

അവളെയും കൂട്ടി അവൻ റൂമിലേക്ക് നടന്നു ബാപ്പയുടെയും ഉമ്മയുടെയും റൂം പൂട്ടിയിരിക്കുകയാണ് ... അവൻ അവിടെ മൊത്തത്തിൽ അതിന്റെ താക്കോൽ തിരഞ്ഞു ....... ഉമ്മയുടെ ഒരു നെറ്റിയെങ്കിലും കിട്ടുമോന്ന് നോക്കാൻ ...... അവൻ റൂമിലേക്ക് കയറി അവന്റെ ഒരു ട്രാക്ക്പാന്റും ഒരു ടി ഷർട്ടും അവൾക്ക് കൊടുത്തു ........ പെട്ടെന്ന്  ഒന്ന് മേല്കഴുകി ഡ്രസ്സ് മാറ്റ് ഞാൻ ഡെറ്റോൾ എടുത്തു

💬 Comments

View all comments