0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.7K

കിടന്ന് അടി വച്ചാൽ ബാപ്പയോക്കെ അറിഞ്ഞാൽ അവർക്കൊരു വിഷമം ആകും .......  എല്ലാവർക്കും അതെന്റെ സംശയം മാത്രമായി തോന്നും ..... ഞാൻ മാത്രമാകും കുറ്റക്കാരി ..... ഇന്നെനിക്ക് അത് ഉറപ്പായി ....... നീ ഫോണിൽ കൂടി പറയുന്നതൊക്കെ  ഞാൻ കേട്ടു .......

അലി......  അയ്യോ ആണോ ? അവൻ എന്നെ കൊണ്ട് പറയിപ്പിച്ചതാണ് ....... ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയതാണ് ......

ഫാത്തിമ ...... എനിക്ക് മനസ്സിലാകും അലി .......

അലി ...... എന്നാലും അവിടെ വച്ച് അവനോടൊപ്പം അവളെ കൂടി കണ്ടപ്പോൾ  എനിക്ക് നിന്നോടാണ് പാവം തോന്നിയത് ........ ഇതൊന്നും നീ അറിയുന്നില്ലല്ലോന്ന് ഓർത്ത് ..... ഞാൻ അവന്റെ മുന്നിൽ പോലും നിന്നെ ഇത്തന്ന് അല്ലാതെ വിളിച്ചിട്ടില്ല ....... എന്നോടുള്ള സ്നേഹം കൊണ്ട് നീ ആ കാശ് തന്നപ്പോൾ നിന്നോടുള്ള ഇഷ്ടം ഒരുപാട് കൂടി ..........

ഫാത്തിമ ........ എനിക്കും ഉണ്ടായിരുന്നു കുറെ ആഗ്രഹങ്ങൾ .... നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നി ..... അതുകൊണ്ട് മനസ്സുകൊണ്ടുപോലും ഞാൻ ഒരു പുരുഷനെപ്പോലും ഇഷ്ടപ്പെട്ടിട്ടില്ല ....... അങ്ങനെ ചെയ്‌താൽ നല്ലൊരു ജീവിതം കിട്ടുമെന്നുള്ള എന്റെ തെറ്റായ ഒരു ചിന്താഗതി ...... കിട്ടിയതോ ...... അവനാണേൽ കാശ് മാത്രം മതി ..... അതിനുള്ള ഒരു ഉപായമാണ് ഞാൻ ........  അവൻ എന്റെ അമ്മയെ മറയായി പിടിച്ച്  അതെ ഭാവത്തിൽ ആണവൻ എന്നെ കാണുന്നത് ......എന്റെ സംശയങ്ങൾ ഒന്നും ഇതുവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല ....... പറഞ്ഞിട്ടും കാര്യമില്ല .......  മഴ നിൽക്കുന്ന കോളൊന്നും കാണുന്നില്ലല്ലോ ? ...... വെള്ളം ഏതു

💬 Comments

View all comments