Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
വരെ കേറിയോ എന്തോ ? നമുക്ക് പോയി നോക്കാം ....
രണ്ടുപേരും എഴുന്നേറ്റ് പടിയുടെ അടുത്തുനിന്നും താഴേക്ക് നോക്കി ....... തറയിൽ നിന്നും മൂന്നടിയോളം വെള്ളമുണ്ട് .......
ഫാത്തിമ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അമർത്തി ......... എന്നിട്ടവൾ വെള്ളത്തിലേക്ക് നോക്കി നിന്നു ........
അലി ...... എന്തുപറ്റി .......
കണ്ണടച്ച് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു ..... ഒന്നുമില്ല .......
ഫാത്തിമ ....... ഞാൻ ഇത്തിരി ഈ വെള്ളത്തിൽ ഇറങ്ങിക്കോട്ടെ നീ എന്നെ പിടിക്കുമോ .......
അലി തലയാട്ടി കാണിച്ചു ....... അവൾ അവന്റെ കയ്യും പിടിച്ചുകൊണ്ട് വെള്ളത്തിലേക്ക് പതിയെ ഇറങ്ങി ......... രണ്ടു പടികൂടി ഇറങ്ങി അവന്റ മുഖത്തേക്ക് നോക്കി .........
അലി ...... മതി മതി ....... ഇരുപാട് താഴേക്ക് പോകണ്ട ...... എപ്പോഴാണ്
സ്പീഡിൽ വെള്ളം വരുന്നതെന്ന് അറിയാൻ പറ്റില്ല
ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് വീണ്ടും താഴ്ക്കിറങ്ങാൻ പോയി ........
അലി ........ നീ എനിക്ക് പണിയുണ്ടാക്കും ......
ഫാത്തിമ ...... അല്ലെങ്കിലും നിനക്ക് ഞാൻ ഒരു പണി തന്നിട്ടുണ്ട് .......
അലി ...... എന്താ .......
ഫാത്തിമ ...... അത് ഞാൻ പറയില്ല ......... അയാളോടുള്ള ദേഷ്യത്തിൽ പറഞ്ഞതൊന്നും അല്ല ...... അതി ഇത്തിരി കാര്യവും ഉണ്ട്....... ഇനി അത് പിന്നെ പണിയാകുമോന്നാ എന്റെ പേടി ...... അതുകൊണ്ട് മോൻ തല്ക്കാലം അതൊന്നും അറിയണ്ടാ ......
അലി ....... എന്നാൽ പിന്നെ എനിക്ക് അറിയണമെന്നും ഇല്ല ........
ഫാത്തിമ ...... ഗുഡ് ബോയ് ........
അബ്ബാസും അയിഷയും ഡൽഹിയിൽ എത്തി ......
💬 Comments
View all comments