Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
സാബിറ ....... ഇത് ശരിയാക്കിയാൽ ചിലപ്പോൾ ഫാത്തിമ സമ്മതിക്കുമായിരിക്കും ........
മാസ്സി ,......... ഇല്ല എന്നെ അവൾ പരമാവധി വെറുത്തു കഴിഞ്ഞു ........ കാരണം ഞാൻ അവളുടെ പണം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അവൾക്കറിയാം .........
സാബിറ ...... എന്തിന് ........ ഇത് ചേട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ ഉണ്ടായത് ....... ആർക്കും സംഭവിക്കാൻ സാധ്യതയുള്ളതല്ലേ ....... അവളെ ചേട്ടൻ പറഞ്ഞ് മനസ്സിലാക്കിയാൽ പോരേ ?
മാസ്സി ....... ഇല്ലാ ........ എന്റെഭാഗത്തും ഒരു പാട് തെറ്റുകൾ ഉണ്ട് ........ അവൾ എനിക്ക് ഒന്നും ചെയ്തു തരാത്തതുകൊണ്ട് ഞാൻ പരസ്യമായി ഹാളിലിരുന്ന് TV യുടെ സൗണ്ട് ഉച്ചത്തിലിട്ട് പിടിച്ചു കളയുന്നത് അവൾ ഒരുപാട് തവണ കണ്ടിട്ടുണ്ട് ....... പിന്നെ കടയിലെ സൗമ്യയുമായി ഞാൻ ഫോൺവിളിച്ച് പിടിച്ചു കളയുന്നതും . പിന്നെ ഒരു പെണ്ണിന് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട് ...... അൽപ്പ സമയത്തെ സുഖത്തിന് വേണ്ടി ...... ആ സമയത്ത് ഞാൻ ആരെയും ശ്രെദ്ധിക്കാറില്ല ......... .
സാബിറ ....... ഇക്കയെ ഞാനാണെങ്കിൽ ചൂലിനടിച്ചേനെ ....... ഏതെങ്കിലും ഒരു ഭാര്യ സഹിക്കുമോ ഇങ്ങനെയൊക്കെ കാണിച്ചാൽ .......... ആദ്യമേ അവളെ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കെട്ടിക്കഴിഞ്ഞ് ഒരു രണ്ടു ദിവസമൊക്കെ എടുത്ത് പതിയെ ഒരു തുടക്കം ഇട്ടിരുന്നെങ്കിൽ ഒരു പ്രേശ്നവും ഉണ്ടാവില്ലായിരുന്നു ....... ഒരു പെണ്ണും ഒരുപാട് വലുതൊന്നും ആഗ്രഹിച്ചല്ല ജീവിതത്തിലേക്ക് വരുന്നത് ...... ഞാൻതന്നെ ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത് ...... എന്നെ കെട്ടിച്ചു വിടനോ പഠിപ്പിക്കനോ വീട്ടുകാരുടെ കയ്യിൽ ഒരു
💬 Comments
View all comments