0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.7K

നയാ പൈസയില്ല ....... എനിക്കും ആഗ്രഹമുണ്ടായിരുന്നു ഭർത്താവും കുട്ടികളുമൊത്തുള്ള ഒരു ജീവിതം ...... ആഹ് പറഞ്ഞിട്ട് കാര്യമില്ല ....... ഞാൻ ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു വേശ്യ ആണ് ....... എന്റെ വിധി ..... എന്റെ സങ്കടങ്ങൾ പറയാൻ പോലും എനിക്ക് ആരുമില്ല ....... എന്നെ അറിയാത്ത എവിടെങ്കിലുംപോയി എനിക്ക് സന്തോഷത്തോടെ ഒരു ഭർത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു ..... ഇനിയും ഇതുപോലെ ഇറങ്ങാതെ ....... പക്ഷെ അതിനും കാശ് വേണം ..........

മാസ്സി ..... നിനക്ക് എത്ര വേണം പറയ് ......

സാബിറ ...... 25 ലക്ഷം ......

മാസ്സി ..... നീ എന്നോടൊപ്പം കൂടിക്കോ ഞാൻ നിന്നെ ജീവിതകാലം നോക്കിക്കോളാം

സാബിറ ..... ഞാൻ ഫാത്തിമയെ പോലെയല്ല ....... എനിക്ക് ഇത്തിരി സുഖിക്കാനും സുഖിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്ന സാധാരണ പെണ്ണാണ് .........  ജീവിതം വാക്കുകൾകൊണ്ട് സംസാരിക്കുന്നതുപോലല്ല ....... അതിനിടയിൽ ഒരു ഇഷ്ടം കൂടി വേണം പരസ്പ്പരം ..........

മാസ്സി...... സ്വന്തം കാര്യം അത് ആർക്കായാലും വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കുന്നത് പോലല്ല അല്ലെ /?

സാബിറ മാസ്സിയുടെ മുഖത്തേക്ക് നോക്കി ....... അപ്പോയെക്കും കാളിങ് ബെൽ  അടിച്ചു ....... സാബിറ ഡ്രെസ്സുമെടുത്ത് ഓടി ബാത്ത് റൂമിൽ കയറി ........ മാസ്സി ഡോർ ചെറുതായി തുറന്ന് നോക്കി ........ അയാൾ സ്വയം പരിചയപ്പെടുത്തി ഞാൻ ഗിരി ഈ റൂമിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു ...........

മാസ്സി ...... ഓഹ് ജയ് പറഞ്ഞിട്ട് അല്ലേ ?

ഗിരി ....... അതേ .......

അപ്പോയെക്കും സാബിറ ഡ്രസ്സ് 

💬 Comments

View all comments