0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 1335

കുഞ്ഞിനേയും എടുത്ത് കൊണ്ട് നടക്കുന്നത് ഫൈസലും സഫിയയും സ്രെധിച്ചു ........ അവരെ നോക്കി ചിരിച്ചുകൊണ്ട് അവർ ഫാതിയുടെ വീടിനകത്തേക്ക് കയറി .......

ഫാത്തിമ അവർക്ക് ചായ ഇടാനായി അടുക്കളയിലേക്ക് പോയി .......... കൂടെ സഫിയയും .....

സഫിയ ....... നിന്നെ  കൊണ്ടു പോകാനാ ഞങ്ങൾ വന്നത് .........

ഫാത്തിമ ...... ഇന്നോ ?

സഫിയ ...... ഇന്നയാൾ യെന്ത കുഴപ്പം ?

ഫാത്തിമ ...... കുറച്ചു ദിവസം കൂടി കഴിയട്ടെ ........

സഫിയ ....... അതൊന്നും വേണ്ടാ .......... ഇന്ന് തന്നെ ഞങ്ങളോടൊപ്പം വന്നോണം

ഫാത്തിമ ....... എനിക്കിവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് .......

സഫിയ ....... കുഞ്ഞിന്റെ അച്ഛനെ കണ്ടുപിടിക്കാനാണോ ഇവിടെ നിൽക്കുന്നത് ?

ഫാത്തിമ ........ ആണെന്ന് കൂട്ടിക്കോ .......

സഫിയ ...... ആ മാസ്സി എന്തെല്ലാമാണെന്നോ ബാപ്പയോട് വിളിച്ചു പറഞ്ഞത് ? ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ ബാപ്പയോട് പറഞ്ഞത് .......

ഫാത്തിമ .......  അവന്റേതാണെന്നു ഞാനും പറഞ്ഞില്ലല്ലോ ....... ഒന്നിനും കൊള്ളാത്തവണ്മെരെക്കൊണ്ട് മക്കളെ കെട്ടിക്കുമ്പോൾ അപ്പോൾ ഒന്നും ആലോചിച്ചില്ലല്ലോ ?

സഫിയ ....... ഒന്നിനും കൊള്ളാത്തതുകൊണ്ടാണോ ആ പെണ്ണുമായി അവളെ ഡൽഹിയിലെ ഹോട്ടലിൽ നിന്നും പിടിച്ചത്

ഫാത്തിമ ........ അവനെക്കൊണ്ട് വല്ലതും പറ്റുമായിരുന്നെങ്കിൽ  പിന്നെ യെന്ത നിങ്ങൾ അവൻ പറയുന്നത് മാത്രം വിശ്വസിക്കുന്നത് .......  'ഉമ്മ അവൻ പറയുന്നതെല്ലാം വിശ്വസിക്കുന്നുണ്ടോ ? എന്നാൽ കോടതിൽ പോകട്ടെ അപ്പോൾ അറിയാമല്ലോ കുഞ്ഞ് ആരുടേതാണെന്ന് ?

സഫിയ ...... ഫാത്തി .... ഒരു  മാക്സിമം ഫ്രീഡം തന്നാണ് ഞാനും ബാപ്പയും വളർത്തിയത് ...... നീ അവസാനം ഞങ്ങളെ നാണം കെടുത്തരുത് ...... ഞങ്ങൾ അലിയുടെ വീട്ടുകാരുമായി വേണമെങ്കിൽ സംസാരിക്കാം ....... നമുക്കൊരു പരിഹാരം ഉണ്ടാക്കാം .......  നീ പറയ് ഈ കുഞ്ഞ് ആരുടേതാണെന്ന് ?

ഫാത്തിമ ....... ഉമ്മ ഇത്രെയും മണ്ടിയായി പോയല്ലോ ? ഈ കുഞ്ഞ് അലിയുടേത് തന്നെയാണ് ...... പക്ഷെ അവന് അതിനെക്കുറിച്ച് അറിയില്ല ....... അതുകൊണ്ട് എനിക്ക് കുറച്ചു സമയം വേണം ....... ഉമ്മാക്ക് ആ കുഞ്ഞിനെ കണ്ടാൽ അറിയില്ലേ

💬 Comments

View all comments