0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.8K

നിങ്ങ അവിടെ നിൽക്കണ്ട ......... വേഗം താമസം മാറ്റിക്കിൻ .... നിങ്ങക്ക് ഹിന്ദിയറിയാമല്ലോ .... റൂം പെട്ടെന്ന് ഒഴിച്ചേക്കിന് ........... വേറെ എവിടെയെങ്കിലും പോയി റൂം എടുക്ക് .........

ആയിഷ ....... അപ്പോൾ സാധനം എടുക്കണ്ട ?

അലി ......... നിങ്ങ ടെൻഷൻ അടിക്കാതെ ? നിങ്ങ അവിടൊക്കെ ഒന്ന് കറങ്ങ് .......നല്ല സാധനം  കിട്ടുമെങ്കിൽ സാധനം യെടുക്ക് ........ ഇല്ലെങ്കിൽ അടുത്ത ട്രെയിൻ പിടിച്ച് ഇന്ന് പോര് .......... മാസ്സിയുടെ പുറകെ തൂങ്ങാൻ നിൽക്കണ്ട ..... അവനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല .......... ആര് ചോദിച്ചാലും ............. അവനെ വിട്ടേക്ക്

ആയിഷ ......... അപ്പൊ നീ വാങ്ങിയ പണത്തിന് പലിശ കൊടുക്കണ്ടേ ?

അലി ........ അതൊന്നും നിങ്ങള് നോക്കണ്ട ..... പുലിവാല് പിടിക്കാതെ നോക്കിയാൽ മതി ........ സാധനം എടുത്തില്ലേലും വേണ്ടില്ല ......... സേഫ് ആയി ഇങ്ങ് എത്തിയാൽ മതി ....... ഞാൻ കണ്ടിരുന്നു സാബിറയും മാസ്സിയും ഒട്ടിഉരുമ്മി ... വരുന്നത് ......... നിങ്ങൾ സേഫ് ആണെന്ന് തോന്നുന്നെങ്കിൽ പതിയെ ഒന്ന് കറങ്ങി ഡ്രസ്സ് ലാഭത്തിൽ കിട്ടുമെങ്കിൽ വാങ്ങാൻ നോക്ക് ......... പക്ഷെ ഇപ്പൊ തന്നെ ആ ഹോട്ടൽ ഒഴിയണം ........ ഫാത്തിമയുടെ ബാപ്പ മാസ്സി സാബിറയെ കൂട്ടി വന്നത്  എന്തെങ്കിലും അറിഞ്ഞുകാണും അതായിരിക്കും മാസ്സിക്ക് ഇട്ട് പണി കിട്ടയത് ..... നിങ്ങ പേടിക്കയൊന്നും വേണ്ട ......... ഫാത്തിമയുടെ ബാപ്പക്ക് അറിഞ്ഞുകൂടാത്ത ഡൽഹിയൊന്നും അല്ലല്ലോ അത് ........  നിങ്ങ റൂം ഒഴിഞ്ഞിട്ട് വിളിക്ക് ..........

അബ്ബാസ് റിസെപ്ഷനിൽ  എത്തി ...... റൂം ഒഴിയുന്ന കാര്യം

💬 Comments

View all comments