0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.8K

അവിടിരുന്നു പെൺകുട്ടിയോട് പറഞ്ഞു .......  അപ്പോയെക്കും അവിടെ ഹോട്ടൽ മേനേജർ വന്നു ........

മാനേജർ ...... മാസ്സിയെ പോലീസ് കൊണ്ടുപോയത് കണ്ട് പേടിച്ചാണോ റൂം വെക്കേറ്റ് ചെയ്യുന്നത് ........ അവൻ ഒരു പന്നായ ...... ഫൈസൽ സാഹിബിന്റെ മരുമകനല്ലേ ? അയാളുടെ പണത്തിൽ ഇവിടെ വന്നിട്ട് ഇതാണ് അവന്റെ ജോലി ...... നാട്ടീന്ന് പെണ്പിള്ളേരെയും കൊണ്ട് വന്ന് അഴിഞ്ഞാട്ടമാണ് ........ ഫൈസൽ സാഹിബ് വിളിച്ചു പറഞ്ഞിട്ടാണ് അവനെ പൊക്കിയത് ....... നിങ്ങള് പേടിക്കയൊന്നും വേണ്ടാ ........

അബ്ബാസ് ...... മോൻ പറഞ്ഞു റൂം ഒഴിയാൻ ........

മാനേജർ ....... മോനെ വിളിച്ചു തരു ........ ഞാൻ മോനോട് സംസാരിക്കാം ........

അബ്ബാസ് അലിയെ ഫോണിൽ വിളിച്ചു കൊടുത്തു .......

അലിയുടെ തൊട്ടടുത്തുതന്നെ ഫാത്തിമയും ഇരിക്കുകയായിരുന്നു ....... ഫാത്തിമ അലിയോട് എന്താണെന്ന് ചോദിച്ചിട്ട് ഫോൺ വാങ്ങി

സ്‌പീക്കറിൽ ഇട്ടു ........  ........

മാനേജർ ഫോൺ വാങ്ങി കുറച്ചു മാറി നിന്ന് അലിയോട് സംസാരിച്ചു .........  ഹെലോ അബ്ബാസ് സാഹിബിന്റെ മോനല്ലേ അലി

അലി ...... അതെ ....... പിന്നെ യെന്ത അവിടെ പ്രെശ്നം ? ബാപ്പ വിളിച്ചിരുന്നു ........ എന്തോ പ്രെശ്നം ഉണ്ടെന്ന് അവർക്ക് അവിടെ ആരെയും പരിചയമില്ല ......... വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ ?

മാനേജർ ....... ഒരു പ്രേശ്നവും ഇല്ല ...... ഫൈസൽ സാർ തുണിയെടുക്കാൻ വരുമ്പോൾ ഇവിടെയാണ് താമസിച്ചിരുന്നത് ........ ഫൈസൽ സാഹിബ്ബിന്റെ കൂടെയാണ് മാസ്സി ഇവിടെ ആദ്യമായി വരുന്നത് ........ ആദ്യമൊക്കെ പ്രെശ്നം ഒന്നും ഇല്ലായിരുന്നു ........ പിന്നെ മാസി ഒറ്റക്കായി

💬 Comments

View all comments