0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.8K

ഒന്ന് നോക്കിക്കോളാൻ പറഞ്ഞിട്ടുണ്ട് ....... അവർ പെട്ടെന്ന് തിരിച്ചുവരും ........  മോന് ഒരു ടെൻഷനും വേണ്ടാ .......  എന്നാൽ ശരി മോനെ ആരെക്കെയോ വിളിക്കുന്നു ....... ഞാൻ വൈകുന്നേരം വിളിക്കാം .....

ഫൈസൽ ഫോൺ കട്ട് ചെയ്തു ...... അലി ഫാത്തിമയെ നോക്കി ........

അലി ...... ഇനി എന്ത് ചെയ്യുമെടി ?

ഫാത്തിമ ...... ആ നായിക്ക് അത് വേണം ...... അര്ഹിക്കാത്തത് കിട്ടിയതിന്റെ ആവേശമായിരുന്നു ......  അവനെക്കൊണ്ട് ഒന്നും പറ്റില്ലാന്ന് അറിഞ്ഞിട്ടും അവൻ എന്റെ ജീവിതം നശിപ്പിച്ചു ............

അലി ...... ഡി ....... നീ കുഞ്ഞിനെ കുറിച്ചുകൂടി ഓർത്തിട്ടാണോ സംസാരിക്കുന്നത് .........

ഫാത്തിമ ........ അയാൾക്ക് തന്നെ അറിയാം കുഞ്ഞ് അയാളുടേത് അല്ലെന്ന്  ......  അയാൾക്ക് എന്റെ കുഞ്ഞിനെ വലിയ ഇഷ്ടമൊന്നും അല്ല ...............  പിന്നെ ഞാൻ ഇപ്പോൾ ജീവിക്കുന്നത് വച്ച് നോക്കിയാൽ ബാപ്പ ചെയ്യാൻ പോകുന്നതാവും ശരി ........ അതായിരിക്കും നല്ലത് ........ ഇങ്ങനെ ഒരുത്തന്റെ ഭാര്യയായി ജീവിക്കുന്നതിനേക്കാളും ഇതാണ് നല്ലത് ....... അയാൾക്ക് വേറെ പെണ്ണുങ്ങളോടൊത്ത് കഴിയാൻ ഞാൻ ഒരു പണപ്പെട്ടി മാത്രമാണ് .... പന്നൻ  അനുഭവിക്കട്ടെ ..... നല്ല രീതിയിൽ ബാപ്പ നടത്തിക്കൊണ്ടിരുന്ന കടയാണ് ... അതും ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ് ........

അലി ..... നീ വിഷമിക്കല്ലേ ?  നമുക്ക് എല്ലാം പറഞ്ഞു ശരിയാക്കാം ......

ഫാത്തിമ ...... അലിക്ക് തോന്നുന്നുണ്ടോ ..... ഇനി എല്ലാം ശരിയാകുമെന്ന് ...... ഇനി ഞാനും കുഞ്ഞും ഒരു പെണ്ണുപിടിയന്റെ ഭാര്യയും കുഞ്ഞുമായി ജീവിക്കേണ്ടിവരും ....... ബാപ്പ ഇത് സഹിക്കുമെന്ന് തോന്നുന്നില്ല .....

💬 Comments

View all comments