0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.8K

കട ഏൽപ്പിച്ച് ഇപ്പോൾ ലാഭവും ഇല്ല മുതലും ഇല്ല ........ എന്നും എന്നും പെണ്ണുങ്ങളെ മാറ്റലാണ് ഓന്റെ പ്രെധന  പണി  ........ ഒരു പരിധി  ഇല്ലേ മോനേ ........ ആ സബീറടെ ഉമ്മ ഇവിടെ വന്നിരുന്നു ...... ഭയങ്കര പ്രെശ്നം ഉണ്ടാക്കി ...... അങ്ങനെയാ ഞാൻ അറിയുന്നത് ....... ഓള് വീട്ടിൽ പറയാതെ പോയെന്ന ആ സ്ത്രീ പറയണത് ...... വീട്ടിൽ പറയാതെ ഈ ഒത്തിരി ദൂരത്ത്  അവള് പോകണമെങ്കിൽ എന്തായിരിക്കും അവര് തമ്മിലുള്ള ബന്ധം ..... അവന്റെ കാര്യത്തിൽ ആരും ഇനി എന്നോടൊന്നും പറയണ്ടാ ........ അവന്റെ കാര്യം കഴിഞ്ഞേക്കാണ് ........ ഇനി ഓൾക്ക് അവനുമായി ഒരു ബന്ധവും ഇല്ല ....... ഓളുടെ കാര്യം ഞാൻ നോക്കിക്കോളാം ഇല്ലെങ്കിൽ ഓളുടെ തലയിലെഴുത്ത്പോലെ എന്താന്ന് വച്ചാൽ അങ്ങനെ ആയിക്കൊള്ളട്ടെ ........ എന്നാലും ഇങ്ങനെയുള്ള ഒരുത്തന്റെ കൂടെയുള്ള ജീവിതം ഇനി വേണ്ടാ ..........

അലി ....... ഞാൻ അവിടേക്ക് കൊണ്ട് ആക്കണോ ?

ഫൈസൽ ....... അതൊന്നും വേണ്ടാ ....... കുറച്ചു ദിവസം കഴിയട്ടെ ?

അലി ........ വച്ച് താമസിപ്പിക്കാതെ നേരത്തെ ബാപ്പ അവളോട്  പറയുന്നതാണ് നല്ലത് .......

ഫൈസൽ ........ ഇല്ല മോനെ പെൺപുള്ളേരെ മനസ്സാണ് എന്തെങ്കിലും കാട്ടിക്കുട്ടിയാൽ ......

അലി ....... ശരി ........

ഫൈസൽ ........ മോന്റെ അച്ഛനും അമ്മയും അവിടെ സേഫ് ആണ് ....... ഞാൻ അവിടെത്തെ ഒരു ഡീലറെ വിളിച്ചു പറഞ്ഞിട്ടുണ്ട് ....... അവിടെന്ന് സാധനം കൊടുക്കാൻ ........ അബ്ബാസിനോടും…….  മോളെ ഈ പ്രെശ്നം ഒന്ന് ഒതുങ്ങും വരെ ഫാത്തിയെ

💬 Comments

View all comments