Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
വന്നു പെട്ടെന്ന് എനിക്ക് തന്നെ അറിയില്ല ......... നല്ലൊരു മകനായി എന്നെ ഇപ്പോഴും എന്റെ ഉമ്മയും ബാപ്പയും കാണുകയാണ് ...... എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രേശ്നമെന്ന് എന്നോടെങ്കിലും നീ തുറന്ന് പറയ് ......... ഇല്ലെങ്കിൽ എന്നെകൊണ്ട് നിങ്ങളുടെ പ്രെശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല ...... എനിക്കറിയണം ഞാൻ എങ്ങനെ നിങ്ങളുടെ പ്രേശ്നത്തിൽ വന്നു പെട്ടുവെന്ന് .......
ഫാത്തിമ ....... അലി എനിക്ക് ചില കാര്യങ്ങളൊന്നും നിന്നോട് പറയാൻ പറ്റില്ല ........ ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് ......... നിന്റെ ജീവിതത്തിൽ ഞാൻ കാരണം ഒരിക്കലും ബുദ്ധിമുട്ട് വരില്ലാ .......
അലി ........ സാധാരണ പെൺകുട്ടിക്ക് യെന്ത സത്യം പറയാൻ പാടില്ലെന്നുണ്ടോ ? ലൂക്ക് ഫാത്തി എന്നെ ഇതിൽ നിന്നും ഒഴിവാക്കിത്തരനെ ഞാൻ ആവശ്യപെടുന്നുള്ളു ....... നാളെ ഉമ്മയും ബാപ്പയും എന്നോടെന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്തുപറയണമെന്ന് നീ പറയണം ....... എനിക്കിനി അല്ലാതെ ടെൻഷൻ അടിക്കാൻ വയ്യാ .... നീ എന്നെക്കൂടി ഒന്ന് മനസിലാക്ക് .......... ഏതാണ് എന്റെ ഭാഗത്തുള്ള തെറ്റ് ? ....... ഞാൻ നിങ്ങളുടെ പ്രേശ്നത്തിൽ എങ്ങനെ വന്നു ? എനിക്ക് അതാണ് അറിയേണ്ടത് ...... നീ നിന്റെ ഭാഗം മാത്രം ന്യായികരിച്ചാൽ മാത്രം പോരാ ...... ഞാൻ എങ്ങിനെ നിന്റെ കുഞ്ഞിന്റെ അച്ഛനായി ?...... അതാണ് എനിക്ക് അറിയേണ്ടത് ? എന്തായിരുന്നു നിങ്ങളുടെ പ്രെശ്നം യെന്തന്നറിഞ്ഞാലേ എനിക്കും അതിൽ നിന്നൊരു രക്ഷപെടൽ ഉണ്ടാകു ....... നിന്റെ അച്ഛൻ കോടിശ്വരൻ ആയതുകൊണ്ട് നിനക്ക് വേറെയും ബന്ധങ്ങൾ കിട്ടും .....പക്ഷെ എനിക്കോ ?
ഫാത്തിമ ....... ഇല്ല
💬 Comments
View all comments