0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.8K

അലി എനിക്ക് നിന്നോട് അതിനെപ്പറ്റിയൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല ...... നീ അത് വിട്ടേക്ക് ....... എന്റെ ഒരു നാവ് പിഴയായി നീ അതിനെ കണ്ടാൽ മതി .......... പ്ലീസ് ഇനി ഇതിനെക്കുറിച്ച് എന്നോട് നീ സംസാരിക്കരുത് ......... ഇതെന്നല്ല  ഒന്നും നീ ഇനി എന്നോട് സംസാരിക്കരുത് ........  നിനക്ക് നിന്റെ വ്യെക്തിത്വം മാത്രമാണ് പ്രെധാനമെങ്കിൽ ....... നീ നിന്റെ ഉമ്മയുടെയും പപ്പയുടെയും മുന്നിൽ മാത്രം നല്ലവനാവാൻ ശ്രെമിക്കുകയാണെങ്കിൽ  ........ ഇനി മേലാൽ എന്നോട് നീ സംസാരിക്കരുത് ....... ദിസ് ഈസ് മൈ റിക്വസ്റ് ...... എന്റെ കുഞ്ഞിന്റെ ബാപ്പ ആരുമായിക്കൊള്ളട്ടെ ....... അത് നീ അറിയേണ്ട ആവശ്യമില്ല .......... എനിക്ക് നിന്നോട് പറയേണ്ട ആവശ്യവും ........

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി ....... അലിയുടെ ബാപ്പയും ഉമ്മയും തുണികൾ വാങ്ങി നാട്ടിൽ തിരിച്ചെത്തി ...... ഫാത്തിമയുടെ മനസ്സ് ആകപ്പാടെ തകർന്നിരുന്നു .......

ഇനി എന്താകും അവളുടെ ജീവിതമെന്ന അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു ......... അതോടൊപ്പം അവൾക്ക് മാസ്സിയോടുള്ള  ദേഷ്യവും കൂടി കൂടി വന്നു ........  മിക്കപ്പോഴും അലി വീട്ടിൽ കാണും ………. പിന്നെ അബ്ബാസും അയിഷയും അവളെ ഒന്നിനും നിർബന്ധിക്കരുതെന്ന് ഫാത്തിമയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു…… ഫാത്തിമയുടെ കുഞ്ഞ് അലിയുടേതാണെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു .......... കാരണം വീട്ടിലെ സാഹചര്യങ്ങൾ തന്നെ ....... എല്ലാവരും പോയിക്കഴിഞ്ഞാൽ അവരിവിടെ ഒറ്റക്കാണ് ...... രണ്ടുപേരും ഒരേ പ്രായക്കാരും ഒരുമിച്ച് പഠിച്ചവരും ...... ഫാത്തിമ മാസ്സിയുടെ മുഖത്തുനോക്കി പറഞ്ഞതാണ് കുഞ്ഞ് അലിയുടേതാണെന്ന് ........ അലിയുടെ കുട്ടിയാണെന്ന് അവൾ  മാസ്സിയുടെ മുഖത്ത് നോക്കി

💬 Comments

View all comments