Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
പിടിച്ചുകേറ്റി കൊച്ചിനെ ഉണ്ടാക്കിയതായിരിക്കും ...... അതിന് എന്റെ മേലിൽ കേറാൻ വരുന്നത് എന്തിനാടാ മയിരേ ? നിനക്ക് ഫ്രീ ആയി ആരെങ്കിലും വന്ന് ഉണ്ടാക്കി തന്നില്ലേ ഒരെണ്ണത്തിനെ ? നീ അതിൽ സമാധാനിക്ക് ...... ഇത് എന്റേതല്ല ........ നീ ഇനിയെങ്കിലും മനസിലാക്കി സംസാരിക്ക് .... നിന്റെ പെണ്ണുമ്പിള്ളയെ ഞാൻ ഇഷ്ടപ്പെട്ടതൊക്കെ ശരിയാണ് ...... അത് പണ്ട് പഠിക്കുമ്പോൾ ... നീ അവളെ എപ്പോൾ കെട്ടിയോ അന്ന് ഞാൻ അതിനെ വിട്ടതാണ് ...... പിന്നെ നിനക്ക് സമാധാനിക്കാൻ ഞാൻ ഒരു വഴി പറഞ്ഞുതരാം ..... അവൾക്ക് പേരിടുമ്പോൾ ആയിഷ അലി അബ്ബാസ് എന്ന് പേരിട്ടോ ..... നിന്റെ ഒരു സമാധാനത്തിന് ,,,,,,,, നിനക്ക് ഉറപ്പാണല്ലോ അത് എന്റേതെന്ന് ....... എന്റെ വക ഒരു ഫ്രീ അഡ്വൈസ് ....... ചുമ്മാ ഇരിക്കട്ടെ എന്റെ വക നിനക്കൊരു സമ്മാനം ..........
മാസ്സി ........ ഞാൻ നിയമം വഴി തെളിയിച്ചിട്ട് ആ പേര് തന്നെ അവൾക്കിടും ...... നിന്നെ നാറ്റിക്കാൻ വേണ്ടി മാത്രമായിട്ട് .......
അലി ........ ഒരുപോലെ മുഖച്ഛായയുള്ള ഒരുപാട് പേര് കാണും ........ നിന്റെ പെണ്ണുംപിള്ള ആരെ വിളിച്ചു കേറ്റി എന്ന് ആർക്കറിയാം ..........
മാസ്സി തള്ളക്ക് വിളിച്ച് ഫോൺ വച്ച് പോയി ........
അലി ചിന്തിച്ചു ....... അവൻ ഇത്രെയും ഉറപ്പായി പറയുന്നു ആ കുഞ്ഞ് എന്റേതാണെന്ന് ....... ഉമ്മയും ബാപ്പയും അതിനെയും കൊണ്ട് എപ്പോയും നടക്കുന്നു ...... കുഞ്ഞിനിനി എന്റെ ഛായതന്നെയാണോ ? മയിര് പണ്ടായിരുന്നെങ്കിൽ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കിട്ടിയേനെ ? കെട്ടിയ ഇവളെ
💬 Comments
View all comments