0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

ആഗ്രഹിക്കുന്നുണ്ട് ........  അവർക്ക് അറിയാം കുഞ്ഞ് അലിയുടേതാണെന്ന് .........

ഫൈസൽ ....... അതെനിക്ക് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി ...... അലിയുടെയും ഫാത്തിമയുടെയും കുഞ്ഞിന്റെയും സന്തോഷത്തിനപ്പുറം അവർ ഒന്നും ആഗ്രഹിക്കുന്നില്ല ....... നമ്മുടെ സ്വത്തുപോലും ...... അങ്ങനെയായിരുന്നെങ്കിൽ അവർ അലിയെ പറഞ്ഞു സമ്മതിപ്പിച്ച് ഇതിനു മുൻപ്പ് അവരെ ഒത്തു ചേർക്കുമായിരുന്നു ...........

സഫിയ ..... ഫാത്തിമ എന്നോട് പറഞ്ഞിട്ടുണ്ട് അലിയുടെ ഉമ്മയും ബാപ്പയും അവനെ ഒന്നിനും ഒരിക്കലും നിർബന്ധിക്കില്ലെന്ന് .... അതാ ഈ പ്രേശ്നത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് ....... അവനെ അവർക്ക് അത്രക്ക് ഇഷ്ടമാണ് ..... ആ കുഞ്ഞിനെപോലും കണ്ടില്ലേ അവർ തറയിൽ വയ്ക്കുന്നില്ല ....... അവർക്ക് നല്ല ഉറപ്പുണ്ട് കുഞ്ഞ് സ്വന്തം ചോരയാണെന്ന് ........ നമ്മളോട് അവർ അത് സമ്മതിക്കുന്ന രീതിയിലാണ് സംസാരിച്ചത് എന്നിട്ട് പോലും അവരത് അലിയോട് ചോദിക്കുന്നില്ല ......  അലിയുടെ ഒരു സമ്മതം മതി അവർ ഫാത്തിമയെ പൊന്നുപോലെ നോക്കും ........

ഫൈസൽ ......... മുന്മ് .......

ദിവസങ്ങൾ കടന്നു നീങ്ങിക്കൊണ്ടിരുന്നു ......

അലിക്ക് ഫാത്തിമയോട് സംസാരിക്കാരൊന്നും ഇല്ല ........  പരസ്പ്പരം മുഖത്ത് പോലും നോക്കാറില്ല .... ഫാത്തിമ ജോലി കിട്ടാനുള്ള ശ്രെമങ്ങൾ നടത്തിക്കൊണ്ടിരുന്നു ....... ഇനി എന്തായാലും സ്വന്തം കാലിൽ നിൽക്കണം ....... കുഞ്ഞിനെ അലിയുടെ ഉമ്മയും ബാപ്പയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു .........  കുഞ്ഞ് മിക്കപ്പോഴും ആയിഷയോടൊപ്പം അവരുടെ കടയിലാണ് നിൽക്കുന്നത് ....... അലിക്ക് അതിൽ ചെറിയ അതൃപ്തി ഉണ്ടുതാനും അവനത് വീട്ടുകാരോട് ചോദിക്കാൻ തീരുമാനിച്ചു .......... അന്ന് വൈകുന്നേരം  ആയിഷ അബ്ബാസിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന് ആഹാരം കൊടുത്തുകൊണ്ടിരിക്കുമ്പോൾ

💬 Comments

View all comments