0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

നോക്കി പറഞ്ഞു അത് അലിയുടെ കുഞ്ഞു തന്നെയാണെന്ന് ...... പിന്നെ മാസ്സിയുമായി ഇപ്പോൾ ഒരു പ്രേശ്നത്തിന് നിൽക്കണ്ട ...... ഫാത്തിമയും മാസ്സിയും ഇനി ഒരുമിക്കാതിരിക്കുന്നതാണ് അവർ രണ്ടുപേരുടെയും ഭാവിക്ക് നല്ലത് .... മാസ്സിക്ക് എന്താണ് വേണ്ടതെന്ന് ചോദിക്ക്  ഈ ബന്ധം വിട്ടുപോകാൻ ....... അല്ലാതെ അവൻ സംസാരിക്കുന്നതിന് എതിര് പറയാൻ നിൽക്കരുത് ....... ഇക്കാ എന്തും ആലോചിച്ചേ അവനോട് സംസാരിക്കാവൂ ..... നമ്മളുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും ഇപ്പോൾ ഒരായിരം അർഥങ്ങൾ അവൻ കാണും ... ഞാൻ മാസ്സിയെ  ഇക്ക ഇല്ലാത്ത ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു സംസാരിക്കാം ......

ഫൈസൽ ..... എന്നാൽ നമുക്ക് ഇറങ്ങാം .......

ഫസലും സഫിയയും വീടിനു പുറത്തേക്കിറങ്ങി ....... വെളിയിൽ കുഞ്ഞുമായി അയിഷയും അബ്ബാസും ഉണ്ടായിരുന്നു ...... ആയിഷയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ഫൈസലും സഫിയയും അവരോട് യാത്രപറഞ്ഞുകൊണ്ട് പറഞ്ഞു .......... എല്ലാം പടച്ചോന്റെ കയ്യിലാ എല്ലാം വേഗം ശരിയാകട്ടെ ?

അബ്ബാസ് ....... എല്ലാം ഒന്ന് കലങ്ങി തെളിയനാണ് ഞങ്ങളും പ്രാർത്ഥിക്കുന്നത് ....... എന്നും എപ്പോയും ..... അവിവേകങ്ങൾ ഒന്നും കാണിക്കാതെ സ്വമനസ്സാലെ ...... അവരവർ സ്വയം എല്ലാം തിരിച്ചറിയട്ടെ ........

ഫൈസൽ ........ എല്ലാം നമ്മുടെ പ്രാര്ഥനപോലെ ആയിവരട്ടെ ............

അവർ വണ്ടിയിൽ കയറി ..........

ഫൈസൽ ......... അലിയുടെ  ബാപ്പയും ഉമ്മയും പാവങ്ങളാണ് ........... നിഷ്കളങ്കരായ സാധു മനുഷ്യർ .........

സഫിയ ........ അലിയും പാവമാണ് ....... അവർക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല ...... ഫാത്തിമയും അലിയും ഒന്ന് ചേരാൻ അവരും

💬 Comments

View all comments