Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
കേട്ട് ആകപ്പാടെ തകർന്നിരിക്കുകയായിരുന്നു ........ എന്റെ മോൾ വഴിപിഴച്ചവളാണോ ?
ഫൈസൽ സഫിയയോടായി പറഞ്ഞു ......... സാധാരണ ഒരു മനുഷ്യൻ തകരുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് കടം വന്ന് കയറുമ്പോഴും രണ്ട് മക്കൾ വഴി തെറ്റുമ്പോഴും ...... മറ്റെല്ലാം നമുക്ക് പിടിച്ചു നില്ക്കാൻ പറ്റും
സഫിയ ......... അങ്ങിനെ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട ...... എല്ലാം ശരിയാകും ....... അതുകണ്ടാണവൾ ഇവിടെ നിൽക്കുന്നത് തന്നെ ....... അവളെ നിർബന്ധിക്കണ്ടാ ...... അവൾ തന്നെ അവളുടെ തെറ്റ് സമ്മതിക്കുന്നുണ്ടല്ലോ .... ആ കുഞ്ഞ് അലിയുടേതാണെന്നും .........
ഫൈസൽ ...... ഞാൻ ആരുടെയും മുന്നിൽ തല കുനിച്ചിട്ടില്ല ....... നിനക്കറിയാമല്ലോ സഫിയ നമ്മൾ എന്ത് കഷ്ടപ്പെട്ടാണ് ഇതെല്ലം ഉണ്ടാക്കിയതെന്ന് ...... തെറ്റായ ഒരു വഴിയിലൂടെ ആരെയും ദ്രോഹിച്ചോ വിഷമിപ്പിച്ചോ ഒരു പത്തു പൈസപോലും നമ്മൾ നേടിയിട്ടുണ്ടോ ? എന്നാലും പടച്ചോൻ എന്നിക്ക് ഈ ഗതി വരുത്തിയല്ലോ ? ഞാൻ അബ്ബാസിനോട് സംസാരിക്കട്ടെ ?
സഫിയ ...... വേണ്ട ..... ഫാത്തി അത് പ്രേത്യേകം പറഞ്ഞു ........ അവൾ അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ..... കാരണം ഫാത്തിമയെ അലിയുടെ ഉമ്മയും ബാപ്പയും ഒരിക്കലും തള്ളി പറയില്ല ....... നമ്മൾ കണ്ടതല്ലേ അവർ ആ കുഞ്ഞുമായി നിൽക്കുന്നത് ....... ഇനി നമ്മൾ എന്തെങ്കിലും സംസാരിച്ച് അവർക്ക് ഇഷ്ടപ്പെടാതെ വന്നാൽ അത് ഫാത്തിമയുടെ ജീവിതത്തെ ചിലപ്പോൾ ബാധിക്കും ....... കുറച്ചു നാൾ നമുക്ക് അവളുടെ ഇഷ്ടത്തിനൊപ്പം നിന്നുകൊടുക്കാം ..... അത് കഴിഞ്ഞു മതി നമ്മൾ ഒരു തീരുമാനമെടുക്കുന്നത് ....... ഫാത്തിമ എന്റെ മുഖത്ത്
💬 Comments
View all comments