0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

........

സഫിയ ...... അത് ഞങ്ങൾക്കും അറിയാം .... അതുകൊണ്ടല്ലേ സംസാരിക്കാമെന്ന് പറഞ്ഞത് ........ ആ കുഞ്ഞും അലിയും ഫോട്ടോകോപ്പി പോലല്ലേ ഇരിക്കുന്നത് ? ..... അലിയുടെ വീട്ടുകാർ അത് മനസ്സാ സമ്മതിക്കുന്നുണ്ട് ..?

ഫാത്തിമ ....... ഇതറിഞ്ഞിട്ടും ഉമ്മ എന്നെ വീട്ടിൽ കൊണ്ട് പോയി എന്തുചെയ്യാൻ പോകുവാണ് ...... എന്റെ മോളെങ്കിലും അവളുടെ വീട്ടുകാരോടൊപ്പം നിൽക്കട്ടെ ...... എന്ന് മാസ്സിയെക്കൊണ്ട് ഒന്നിനും കൊള്ളാത്തവനാണെന്ന് അലി മനസ്സിലാക്കുന്നോ അത് കഴിഞ്ഞു അലിക്ക് മനസ്സിലാകും ....... ആ സമയത്തെക്കുറിച്ച് ....... ഇനി മറ്റൊരാളുടെ മുന്നിൽ തലകുനിക്കൻ  എനിക്ക് വയ്യാ ........ അതിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് ........ അതുകൊണ്ട് ബാപ്പയെ പറഞ്ഞു് മനസ്സിലാക്കി വിളിച്ചുകൊണ്ട് പോകാൻ നോക്ക് ........  എന്റെ മോൾ അവളുടെബാപ്പയുടെയും വീട്ടുകാരുടെയും കൂടെ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് ....... അതിനുള്ള ഭാഗ്യമെങ്കിലും ഞാൻ അവൾക്ക് കൊടുക്കണ്ടേ ? ഈ ഒരു ജന്മം ഞാൻ എന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിക്കൻ പോകുന്നത് ........ ഞാനൊന്ന് ശ്രെമിച്ചാൽ എനിക്ക് നല്ലൊരു ജോലി കിട്ടും ........ ബാപ്പയുടെ സ്വത്തൊന്നും എനിക്ക് വേണ്ട ....... ഞാൻ ഇ പറഞ്ഞതിൽ നിന്നും നിങ്ങൾ മാറ്റി ചിന്തിച്ചാൽ ....... പിന്നെ അലിയോടും കുടുംബത്തോടും ഒരു വിധ ശത്രുതയും അരുത് ....... ഈ തെറ്റിൽ അലിയേക്കാൾ  പങ്ക് എനിക്കുണ്ട് ....... മനസ്സിലായല്ലോ ? പിന്നെ ഈ കുഞ്ഞിന്റെ ഉത്തരവാദിത്വം അവരെ ഏറ്റെടുക്കാൻ നിർബബ്‌ധിക്കരുത് .........

സഫിയക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി .......... അതവൾ ഫൈസലിനോടും പറഞ്ഞു ....... അയാൾ  ഇതെല്ലം

💬 Comments

View all comments