0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

ഫാത്തിമ ....... എനിക്കിവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് .......

സഫിയ ....... കുഞ്ഞിന്റെ അച്ഛനെ കണ്ടുപിടിക്കാനാണോ ഇവിടെ നിൽക്കുന്നത് ?

ഫാത്തിമ ........ ആണെന്ന് കൂട്ടിക്കോ .......

സഫിയ ...... ആ മാസ്സി എന്തെല്ലാമാണെന്നോ ബാപ്പയോട് വിളിച്ചു പറഞ്ഞത് ? ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ ബാപ്പയോട് പറഞ്ഞത് .......

ഫാത്തിമ .......  അവന്റേതാണെന്നു ഞാനും പറഞ്ഞില്ലല്ലോ ....... ഒന്നിനും കൊള്ളാത്തവണ്മെരെക്കൊണ്ട് മക്കളെ കെട്ടിക്കുമ്പോൾ അപ്പോൾ ഒന്നും ആലോചിച്ചില്ലല്ലോ ?

സഫിയ ....... ഒന്നിനും കൊള്ളാത്തതുകൊണ്ടാണോ ആ പെണ്ണുമായി അവളെ ഡൽഹിയിലെ ഹോട്ടലിൽ നിന്നും പിടിച്ചത്

ഫാത്തിമ ........ അവനെക്കൊണ്ട് വല്ലതും പറ്റുമായിരുന്നെങ്കിൽ  പിന്നെ യെന്ത നിങ്ങൾ അവൻ പറയുന്നത് മാത്രം വിശ്വസിക്കുന്നത് .......  'ഉമ്മ അവൻ പറയുന്നതെല്ലാം വിശ്വസിക്കുന്നുണ്ടോ ? എന്നാൽ കോടതിൽ പോകട്ടെ അപ്പോൾ അറിയാമല്ലോ കുഞ്ഞ് ആരുടേതാണെന്ന് ?

സഫിയ ...... ഫാത്തി .... ഒരു  മാക്സിമം ഫ്രീഡം തന്നാണ് ഞാനും ബാപ്പയും വളർത്തിയത് ...... നീ അവസാനം ഞങ്ങളെ നാണം കെടുത്തരുത് ...... ഞങ്ങൾ അലിയുടെ വീട്ടുകാരുമായി വേണമെങ്കിൽ സംസാരിക്കാം ....... നമുക്കൊരു പരിഹാരം ഉണ്ടാക്കാം .......  നീ പറയ് ഈ കുഞ്ഞ് ആരുടേതാണെന്ന് ?

ഫാത്തിമ ....... ഉമ്മ ഇത്രെയും മണ്ടിയായി പോയല്ലോ ? ഈ കുഞ്ഞ് അലിയുടേത് തന്നെയാണ് ...... പക്ഷെ അവന് അതിനെക്കുറിച്ച് അറിയില്ല ....... അതുകൊണ്ട് എനിക്ക് കുറച്ചു സമയം വേണം ....... ഉമ്മാക്ക് ആ കുഞ്ഞിനെ കണ്ടാൽ അറിയില്ലേ അവന്റേതാണെന്ന് ....... ഉമ്മ ഇപ്പൊ ചായയും കുടിച്ച് ബാപ്പയെയും വിളിച്ചുകൊണ്ട് പോകാൻ നോക്ക്

💬 Comments

View all comments