0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

നീ പിറന്നല്ലോ നട്ടെല്ലില്ലാത്തവൻ ....... നീ പറയുന്നത് എല്ലാം ശരിവയ്ക്കുന്ന കാലം കഴിഞ്ഞു ........ വല്ല വേലക്കും പോടാ .... ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന കാശിന് വീട്ടിൽ കിടന്ന് തിന്നു ഉറങ്ങി തീർക്കാതെ ......

അലി ........ ഉമ്മ യെന്ത അങ്ങിനെയൊക്കെ പറയുന്നത് .........

ആയിഷ ......... ഞാൻ പറയും ........

അബ്ബാസ് ....... ഇനി നീ കട നോക്കി നടത്ത് ഞങ്ങൾ കുറച്ചു വിശ്രമിക്കട്ടെ ,....... പഠിച്ചത് പാഴായി പോയില്ലെന്ന് ഞങ്ങൾക്കും തോന്നണ്ടേ ? കളക്ടർ പഠിപ്പൊക്കെ മതി ........  നാളെ മുതൽ ഉമ്മ കടയിലേക്ക് വരുന്നില്ല നീ വരണം ......

അലി ........ എനിക്ക് കുറച്ചു പ്ലാനുകളുണ്ട് ഭാവിയെ കുറിച്ച് .........

അബ്ബാസ് ...... പ്ലാനൊക്കെ ഇനി സ്വന്തം ചിലവിൽ മതി ........  ഇനിം ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന ചിലവിൽ നീ ഒരു പ്ലാനും ചെയ്യണ്ടാ ......

അലി ........ ഇതൊക്കെ എന്നുമുതൽ തോന്നി തുടങ്ങിയതാണ് ?

ആയിഷ ....... തോന്നി തുടങ്ങിയിട്ട് കുറച്ചു കാലം ആയി ...... ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടിയത് ......  പിന്നെ താഴത്തെ നിലക്ക് വാടകയ്ക്ക് ഒരാൾ വന്നിട്ടുണ്ട് ഫാത്തിമ ഒന്നാം തിയതി മുതൽ മുകളിലായിരിക്കും താമസിക്കുന്നത് ........  ആ മുറി അങ്ങ് ഒഴിഞ്ഞേക്കണം ....... ഇത്രയും നാൾ ഒരാണിനെ വളർത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല ഇനി ഞാൻ ഒരു പെണ്ണിനെ വളർത്തി നോക്കട്ടെ ?

അലി ...... ഉമ്മ ഇത് എന്തിനുള്ള പുറപ്പാടാ ?

ആയിഷ ...... എന്തായാലും ആ മാസ്സി കുഞ്ഞ് നിന്റേതാണെന്ന് പറഞ്ഞ്

💬 Comments

View all comments