0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

കേസ് കൊടുത്തിട്ടുണ്ട് ...... എന്തൊക്കെയോ ടെസ്റ്റിന് വേണ്ടി ...... അതിന്റെ റിസൾട്ട് കിട്ടട്ടെ അതുവരെ നീ സഹിക്ക് ?

അലി ........ ഉമ്മ എന്നെ സംശയിക്കുകയാണോ ?

ആയിഷ ..... അലി വായടച്ച് വയ്ക്ക് ....... സംശയം ........ മോനെ അലി നിന്റെ ഉമ്മയും ഒരു പെണ്ണാണെടാ ...... ഒരു പെണ്ണ് ഭർത്താവിന്റെ മുഘത് നോക്കി നീയല്ലാ ഈ കുഞ്ഞിന്റെ അച്ഛനെന്ന് ഒരിക്കലും പറയില്ല ..... പക്ഷെ അവൾ നിന്റെ പേരു പറഞ്ഞാണ് ഈ കുട്ടിയെ ചൂണ്ടിക്കാണിച്ചത് ,,,,,, അവൾക്ക് വേണമെങ്കിൽ ആ ഒരു സംസാരം ഒഴിവാക്കാമായിരുന്നു ........ കാരണം കുഞ്ഞ് നിന്നെപ്പോലാടാ  ....... അത് വളർന്ന് വന്നിട്ടില്ലെങ്കിലും അത് നിന്റേതാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല ........

അലി ....... എന്നാൽ ശരി ........ അത് കാലം തെളിയിക്കട്ടെ ........

ആയിഷ ...... നിന്നെ ഞങ്ങൾ തറയിൽ വയ്ക്കാതെ വളർത്തിയതിന്റെ ഫലമാ നീ ഈ കാണിച്ചു കൂട്ടിയിരിക്കുന്നതൊക്കെ ....... പിന്നെ നാളെ മുതൽ കടയിൽ പോകാൻ താല്പര്യം ഇല്ലെങ്കിൽ നീ വേറെ വീട് നോക്കിക്കോണം ........ പിന്നെ തിന്നാനും കുടിക്കാനും ........ മതിയായി നിന്നെ ലാളിച്ചതും ഓമനിച്ചതും .......

അലി ....... ഉമ്മ സീരിയസ് ആയിട്ടാണോ പറയുന്നത് .........

ആയിഷ ....... അതെ ........

അലി ...... എന്റെ കൂട്ടുകാർ ഗൾഫിലുണ്ട് എന്നാൽ ഞാൻ ആ വഴി നോക്കാം ........

ആയിഷ ....... എന്തായാലും ഒന്നാം തീയതിക്ക് മുൻപ്പ് വേണം ........ കാരണം അവളെ ഞങ്ങൾക്ക് വീട്ടിൽ പറഞ്ഞു വിടാൻ താല്പര്യം ഇല്ല ......

💬 Comments

View all comments