0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

പേരക്കുട്ടിയുടെ  കുഞ്ഞിക്കാല് കണ്ടു മരിക്കണമെന്നാണ്  ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് ...... ഞങ്ങളുടെ ആഗ്രഹം പൂർത്തിയായി ...... നീ അവളെ അംഗീകരിക്കാത്ത പക്ഷം ഈ കുഞ്ഞ് വേറൊരു വീട്ടിൽ രണ്ടാനച്ഛനെ  ബാപ്പ എന്നുവിളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല .......  അവൾക്കും അതിൽ താല്പര്യം ഇല്ല .......

അലി ........ മുന്മ് ........ എനിക്ക് കുറച്ചു കാശ് യെങ്കിലും തരാൻ പറ്റുമോ ?

ആയിഷ ....... ഇല്ല ........ ഇനി നീ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിൽ നെളിഞ്ഞാൽ മതി ...... നിന്റെ കൂട്ടുകാർ ഗൾഫിൽ ഉണ്ടെന്നല്ലേ പറഞ്ഞത് ...... നീ അവരെ വിളിച്ചു ചോദിക്ക് .......

ഇതെല്ലം കേട്ട് ദേഷ്യത്തിൽ അലി റൂമിലേക്ക് പോയി ........

പിറ്റേന്നുതന്നെ അവൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചു ........

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ....... അടുത്ത വീട്ടിലെ വീട്ടുകാർ വീട്ടിലില്ലാത്ത ദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ മോഷണം പോയി ........ അതിന്റെ ചില വില കൂടിയ സാധങ്ങൾ അബ്ബാസിന്റെ വീടിന്റെ സൺ ഷെഡിൽ നിന്നും  പോലീസ് കണ്ടെടുത്തു ........ അങ്ങനെ അബ്ബാസിനെയും അലിയെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ........  ആ കുറ്റം അവസാനം അലിയുടെ തലയിലായി ......  പോലീസ് അലിയെ അറസ്റ്റ് ചെയ്തു ....... അബ്ബാസ് അലിയെ അവസാനം കോടതിയിൽ നിന്നും ജ്യാമ്യത്തിൽ ഇറക്കി ....... അങ്ങിനെ പാസ്സ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ ഖുദാ ഗവ .......

അബ്ബാസ് അലിയെയും കൊണ്ട് വീട്ടിലെത്തി .........

ആയിഷ ...... പണിക്ക് പോകാൻ പറഞ്ഞാൽ മോഷണം ഒരു പണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ?

അബ്ബാസ് ....... ആയിഷ

💬 Comments

View all comments