0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

....... നീ വായും വച്ച് ചുമ്മാതിരിക്ക് ....... അവനു വല്ലതും കഴിക്കാൻ കൊടുക്ക്

ആയിഷ ....... എനിക്ക് വയ്യ കള്ളന്മാർക്ക് വിളമ്പിക്കൊടുക്കാൻ ......

ആരുടെയും മുഖത്ത് നോക്കാതെ അലി റൂമിൽ കയറി കതകടച്ചു .....  ഫാത്തിമ അവിടേക്ക് വന്നു ....... എല്ലാവരും വിഷമിച്ചിരിക്കുകയാണ് ........

പിറ്റേന്നുമുതൽ അലി അബ്ബാസിനൊപ്പം കടയിൽ പോയിത്തുടങ്ങി ...... ഫാത്തിമ അബ്ബാസിന്റെ വീട്ടിൽ താമസമാക്കിയതിനൊപ്പം അലിയുടെ കിടപ്പ് വരാന്തയിലേക്ക് മാറ്റപ്പെട്ടു ......  മാസങ്ങൾക്ക് ശേഷം ആ കടയുടെ പൂർണ നിയന്ത്രണം അലി ഏറ്റെടുത്തു ....... ഇതിനിടയിൽ രണ്ടു പ്രാവശ്യം അവൻ ഡൽഹിയിൽ പോയി തുണികൾ എടുത്തു മടങ്ങി വന്നു ...... വരുമ്പോൾ ഉമ്മക്കും ബാപ്പക്കും ഒപ്പം കുഞ്ഞിനും ഫാത്തിക്കും  എന്തെങ്കിലും വാങ്ങാൻ അവൻ മറന്നില്ല ........

ഒരിക്കൽ ഒരു വൈകുന്നേരം അലി ഫാത്തിമയെയും കൂട്ടി ടെറസ്സിൽ എത്തി ........

അലി ....... ഫാത്തി ..... താങ്ക്സ് ......

ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കി ..........

അലി ....... ഇത്രെയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന് ........

ഫാത്തിമ ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് നോക്കി നിന്നു .......

അലി ...... നീ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് എനിക്ക് അറിയില്ല ....... ആ സത്യം എനിക്കും നിനക്കും അറിയാവുന്നതല്ലേ ....... നിനക്ക് ഉമ്മയോടും ബാപ്പയോടും പറഞ്ഞു കൂടെ .?

ഫാത്തിമ ....... എന്ത് /?

അലി ...... ഈ കുഞ്ഞ് എന്റേതല്ല മറ്റാരുടേതോ ആണെന്ന് ........

കണ്ണടച്ച് തുറക്കും മുൻപ്പ് അലിയുടെ കവിൽ പൊളിയുന്ന ഒരടിയായിരുന്നു പിന്നീട് നടന്നത് ........  അവൾ

💬 Comments

View all comments