0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

വരുന്നത് അലി കണ്ടു ...... അങ്ങിനെ കടക്ക് ഒരു പേരുമായി ....... ആഫിയ ഗാർമെൻറ്സ് ......

അലി മനസ്സിലോർത്തു ഈ തള്ളക്ക് ഇത് എന്തിന്റെ കേടാണ് ? അവളെ ആരോ കെട്ടാൻ പോകുന്നു ....... ആ കുഞ്ഞിനെ ഇപ്പോൾ അവൾ കൊടുത്തിട്ടുപോകും എന്ന് മന പായസം കെട്ടി ഇരിക്കുവാണ് ....... മുഴുത്ത പ്രാന്തെന്നല്ലാതെ എന്ത് പറയാൻ .........

ഒരു ദിവസം അലി നോക്കുമ്പോൾ ഒരു ഹോണ്ട സിറ്റി കടയുടെ മുന്നിൽ വന്നു നിന്നു ....... അതിൽ നിന്നും ഇറങ്ങുന്ന ആളെ അലി നോക്കി ....... അയ്യോ മാസ്സി ........

മാസി ഇറങ്ങി ഫാത്തിമയുടെ മുന്നിൽ ഞെളിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു ........ 95 VIP ഫ്രഞ്ചി ഉണ്ടോ ? ഫാത്തിമ അലിയുടെ മുഖത്തേക്ക് നോക്കി .........

അലി ....... ഇങ്ങോട്ട് വന്നാൽ മതി ........

മാസ്സി ഫാത്തിമയുടെ മുഖത്തെനോക്കി ചോദിച്ചു .......ഇവനെ ഇപ്പോൾ ഇവിടെത്തെ സെയിൽ ബോയ് ആക്കിയോ ?

അലി ....... എടാ കൂത്തി മാസി ..... ആണുങ്ങളോട് സംസാരിക്കെടാ ?

മാസ്സി ....... നീ അതിന് ആണല്ലല്ലോ ?

അലി ..... വല്ലതും വേണമെങ്കിൽ വാങ്ങിയിട്ട് പോകാൻ നോക്കെടാ ?

ഫാത്തിമ ...... അലി വരുന്ന കസ്റ്റമാരോട് മാന്യമായി സംസാരിക്കണം ?

അലി… നിന്റെ മറ്റവനെ  വേറാരും  ഒന്നും പറയുന്നത് ഇഷ്ടമല്ലായിരിക്കും ........

ഫാത്തിമ ..... അലി വായടക്ക് ..... അയാൾക്ക് എന്തെന്ന് വച്ചാൽ എടുത്ത് കൊടുക്ക് ?

മാസ്സി ..... നിനക്ക് കല്യാണമൊക്കെ ആയെന്ന് കേട്ടു ?

ഫാത്തിമ ..... താൻ കുടുംബ കാര്യമൊന്നും

💬 Comments

View all comments