0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

മൊത്തത്തിൽ ചതിച്ചതും പോരാ .... അവന്റെ ഹുങ്ക് കണ്ടില്ലേ നിന്നോട് ഞാൻ അന്നേ  പറഞ്ഞില്ലെടാ .... ആണും പെണ്ണും കെട്ടവനെ ഇത് നിന്റെ കുഞ്ഞ് അല്ലാന്ന് .... ഞാൻ എന്റെ കുഞ്ഞിന്റെ ബാപ്പയെയും ചൂണ്ടി കാണിച്ചു തന്നില്ലേ?  എന്നിട്ടും നീ എന്റെ പണം മോഹിച്ചല്ലേ പട്ടിയെപ്പോലെ കൂടി കഴിഞ്ഞത് ......  കണ്ടില്ലെങ്കിൽ ദാ നോക്ക് എന്റെ കുഞ്ഞിന്റെ ബാപ്പാ ......

മാസ്സി ..... നീ ഒരുപാട് അഹങ്കരിക്കയെന്നും വേണ്ടാ ....... നിന്റെ അഹങ്കാരം തീരാൻ സമയമായി .....

ഫാത്തിമ ..... ഇനി നീ എന്റെയോ കുഞ്ഞിന്റെയോ അലിയുടെയോ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ ആ ഡൽഹിയിലെ സംഭവം നിനക്ക് ഓർമ്മയുണ്ടല്ലോ? ഗിരിയെ നീ മറന്നിട്ടൊന്നും ഇല്ലല്ലോ ...... അത് ഈ നാട്ടിൽ ഞാൻ അവളെക്കൊണ്ട് പാട്ടാക്കിക്കും ...... നിനക്ക് ഈ നാട്ടിൽ ജീവിക്കാൻ പോലും പറ്റാത്ത രീതിയിൽ .... ഇനി നിന്റെ ഒരു നോട്ടം പോലും ഞങളുടെ കുടുംബത്തിന്റെ നേർക്ക് വീഴരുത് ...... വീണാൽ ... നീ വിവരമറിയും .....

അലി ..... ഫാത്തി .... ഒരു ആണിന്റെ മുഖത്ത് നോക്കി ഇങ്ങനെയൊന്നും പറയരുത് ........  ഇക്ക വാ പുറത്തേക്ക് നിക്കാം ... അലി മാസ്സിയെയും വിളിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി ........

അലി .... യ്ക്ക് ഒരു കാര്യം ചെയ്യ് .... ഇവളുടെ ബാപ്പടെ കയ്യിന്ന്  പോയി വല്ലതും വാങ്ങിക്ക്  അത് സാബിറക്ക് കൊടുത്തിട്ട് അവളെയും വിളിച്ചുകൊണ്ട് ഇങ്ങോട്ട് വാ അന്ന് ഗിരി റെക്കോർഡ് ചെയ്ത CD ഫാത്തിടെ കയ്യിലുണ്ട് ........ അത്  ഞാൻ വാങ്ങിത്തരാം ........

മാസി ....

💬 Comments

View all comments