0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

ഒരു പ്രേശ്നവുംവേണ്ട ..... ഞാൻ അത് ഇഷ്ടപ്പെടുന്നില്ല ...... കാരണം ഞങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ........ ഇനി അതും ഇതും പറഞ്ഞ് ഇങ്ങോട്ട് കേറി വരരുത് ..... എനിക്ക് തീരെ താല്പര്യമില്ല നിന്നോട് സംസാരിക്കാൻ ..........

മാസ്സി ഫാത്തിമയുടെ മുഖത്തേക്ക് തിരിഞ്ഞു ....... നിന്റെ അഹങ്കാരം ഇതുവരെ തീർന്നില്ലല്ലോ ? അവൻ കീഴടങ്ങിയത് കണ്ടോ ?

ഫാത്തിമ ...... ഇറങ്ങി പോടോ ..... എന്റെ അഹങ്കാരം കൂടെ ഉണ്ടായിരുന്നപ്പോൾ തീർക്കാൻ പറ്റിയിട്ടില്ല ...... അവന്റൊരു ഒന്നര ഇഞ്ച്‌ ആണിയും കൊണ്ട് വന്നിരിക്കുന്നു ..... നീ ആ സാബിറയെ കൊണ്ടുപോയി ഹോട്ടലിൽ വച്ച്  കാണിച്ചു കൂട്ടിയതൊക്കെ അവൾ എന്നോട് പറഞ്ഞു .......  ഞാനായിട്ട് അത് എല്ലാവരോടും പറയണോ .... അതോ മര്യാദക്ക് ഇറങ്ങി പോകുന്നുണ്ടോ ? അലവലാതി .........

മാസ്സി ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് അവൻ പറഞ്ഞു ......... ആണുങ്ങൾ അയാൾ അങ്ങനെയൊക്കെയുണ്ടാവും .......

ഫാത്തിമ ..... ഡെൽഹിൽ കൊണ്ടുപോയി കൂട്ടികൊടുക്കുന്നതാണോടാ നിന്റെ ആണത്തം ...... ബാക്കിയെന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ...... ബാപ്പ അന്ന് നിന്നെ കളയാൻ തീരുമാനിച്ചത് നന്നായി ..... ഇല്ലെങ്കിൽ നിന്നെ എന്റെ കൈകൊണ്ട് കൊല്ലേണ്ടി വന്നേനെ .... നാറി ......  എന്നിട്ടും എന്റെ മുന്നിൽ വന്നു നിന്ന് ഇങ്ങനെയൊക്കെ സംസാരിക്കാൻ നിനക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ .....പട്ടി .......

മാസി ..... നീയും മോശമൊന്നും അല്ലല്ലോ ? കെട്ടിയവനെ ചതിച്ചല്ലേ നീ കൈയിലിരിക്കുന്ന സാധനത്തെ ഉണ്ടാക്കിയത് ....

ഫാത്തിമ ..... ഫാആഹ്‌ .... ഇരപ്പെ .... സാമാനവും  ഇല്ലാതെ പെണ്ണുംകെട്ടി ..... ഒരു വീട്ടുകാരെ

💬 Comments

View all comments