Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ആ സ്റ്റെപ്പിന്റെ ഡോർ അങ്ങ് തുറന്നാൽ മതിയല്ലോ ?
ഫാത്തി ..... ആണോ ? അത് ഏതായാലും നന്നായി ഇനി ആഫിക്ക് താഴെയൊക്കെ ഓടി നടക്കാമല്ലോ ?
അപ്പോ അലിയും അവിടേക്ക് വന്നു അലിയെ കണ്ടതും ആഫി ഓടി അവന്റെ കൈകളിലേക്ക് കയറിയിരുന്നു ...... അയ്ഷയും സഫിയയും മുഖത്തേക്ക് നോക്കി ...... ആഫി അലിയെ കെട്ടിപ്പിടിച്ച് അവന്റെ തോളിൽ ഉറങ്ങാനായി കിടന്നു .........
സഫിയ ....... എന്തായാലും ഞങ്ങൾ ഇന്ന് പോകുന്നില്ല ...... ഇന്നിവിടെ അങ്ങ് കൂടാം .......
അവരുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു ....... കുറെ നേരം സംസാരിച്ചിരുന്നു ..... അതിനിടയിൽ ഫാതിയും അലിയും അവർക്ക് കിടക്കാനായി താഴെ സൗകര്യം ഒരുക്കി ....... അതിനോടൊപ്പം അലിയുടെ ഉമ്മയും ബാപ്പയും താഴേക്ക് താമസം മാറി ...... രണ്ടാമതായി ആ സ്റ്റെപ്പിന്റെ ഡോർ തുറന്നുകൊണ്ട് ഫാത്തിമ അലിയെ നോക്കി ചിരിച്ചു ......... ഒന്നും മനസ്സിലാകാതെ അലി ഫാത്തിമയെ നോക്കി ........ അലിയുടെ മനസ്സിലും എന്തോ ഓർമ്മകൾ വരാൻ തുടങ്ങി ....
ഫാത്തിമ അവന്റെ അടുത്തുകൂടി നടന്ന് റൂമിലേക്ക് പോകാനായി വന്നു ....... അലി കൈകൊണ്ട് അവളുടെ വയറ്റിൽ തടഞ്ഞു ...... ആ കൈ എടുത്തുമാറ്റി അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി ......
ഒരു ദിവസം മാസ്സി വീണ്ടും കടയിൽ വന്നു ........ ഹോയ് ബ്രോ ..... എന്തുണ്ട് വിശേഷം ? രണ്ടാമത് വല്ല തറക്കല്ലും ഇട്ടോ ? നീ മറികടന്നാൽ കൊച്ചുണ്ടാകുമെന്നാണ് കേട്ടറിവ് .......
അലി ..... മാസ്സി ഇനി നമ്മൾ തമ്മിൽ
💬 Comments
View all comments