Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
അലി ഒളിഞ്ഞും പത്തും ഫാത്തിമയെ കേറി പണിയുന്നുണ്ട് ..... ആയിഷ ഇതെല്ലം കാണുന്നുണ്ടെങ്കിലും അവരത് കണ്ണടച്ചു .......... ഫാത്തിമയിലും അലിയിലും ഉള്ള മാറ്റങ്ങൾ സംസാര രീതികൾ എല്ലാം വച്ച് നോക്കുമ്പോൾ നിസംശയം ആയിഷ എല്ലാം ഉറപ്പിച്ചു ....... അവർക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു .......
ഒരു ദിവസം അലിയും ഫാത്തിമയും കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ഫൈസലും സഫിയയും അലിയുടെ വീട്ടിൽ ഉണ്ടായിരുന്നു ....... അപ്പോൾ അവർ എത്തിയതേ ഉണ്ടായിരുന്നുള്ളു
ഫാത്തിമ ....... ഉമ്മയും ബാപ്പയും എപ്പോൾ എത്തി .....
ആയിഷ ..... ഇപ്പോൾ വന്ന് ഇരുന്നതേയുള്ളു .........
ഫാത്തിമ ...... ഒരു മിനിറ്റ് ഈ ഡ്രസ്സ് മാറിയിട്ട് ചായ തരാം .........
അപ്പോയെക്കും അലി ആഫിയെയും എടുത്തുകൊണ്ട് അകത്തേക്ക് കയറി ....... അലി കുഞ്ഞിനെ ആയിഷയുടെ കൈകളിൽ ഏൽപ്പിച്ച് അകത്തേക്ക് പോയി ഡ്രസ്സ് മാറി വന്നു ........ അപ്പോയെക്കും ഫാത്തിമ എല്ലാവർക്കും ചായയുമായി വന്നു ..........
ആയിഷ ....... ഫാത്തി .... ആഫിടെ പിറന്നാൾ അവിടെ ആക്കിയാലൊന്നാ ചോദിക്കുന്നത് ?
ഫാത്തി ..... വേണ്ടാ ..... ഇവിടെ മതി ....... എല്ലാർക്കും വരാൻ സൗകര്യം ഇവിടാണ് .......
ആയിഷ ...... എന്നാൽ നീ അവിടെ പോയി രണ്ട് ദിവസം നിന്നിട്ടു വാ .......
ഫാത്തി ...... അതൊന്നും ശരിയാകില്ല ..... ഞാനില്ലെങ്കിൽ കടയുടെ കാര്യം ശരിയാകില്ല .......
സഫിയാ ...... എന്നാൽ പിന്നെ ഞങ്ങൾ രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാം ....... താഴെ ഒഴിഞ്ഞു കിടക്കുകയല്ലേ .... ബാപ്പ ഈ വീട് അങ്ങ് വാങ്ങി .......
💬 Comments
View all comments