0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.9K

കടക്കുള്ളിലെ ബാത്റൂമിലേക്ക് പോയി അലി കുഞ്ഞിനേയും എടുത്തുകൊണ്ട് ..... പുറത്തേക്ക് വന്നു ........

അവൾ മേല്കഴുകി ക്യാഷ് കൗണ്ടറിലേക്ക് ഇരുന്നു  അലിയെ നോക്കി ........

അലി ....... ഇന്നലെ ഞാൻ അങ്ങിനെ ചെയ്തപ്പോൾ നീ യെന്ത എതിർക്കാത്തത് ?????

ഫാത്തിമ .... എനിക്കാരോടും ദേഷ്യവും വൈരാഗ്യവുമൊന്നും ഇല്ല ....... എനിക്ക് ഞാനും എന്റെ കുഞ്ഞു കുഞ്ഞിന്റെ അച്ഛനുമാണ് വലുത് ........  മത്സരിക്കാൻ ഞാനില്ല ......... ഒന്നും തെളിയിച്ചു തരാനും എനിക്ക് നേരവും ഇല്ലാ ....... എല്ലാം ഓർത്തെടുക്കുമ്പോൾ എന്നോട് പറഞ്ഞാൽ മതി ........ ഇനി സംസാരം അതിലേക്ക് പോകണ്ട

അലി ...മുന്മ്മ്മ് .......

ഫാത്തിമ ..... ഇന്നെന്താ സോറി ഒന്നുമില്ലേ ?

അലി അവളുടെ മുഖത്തേക്ക് നോക്കി .........

ഫാത്തിമ ......... വേണമെങ്കിൽ പറഞ്ഞോ ..... ഇന്നലെ എനിക്ക് സേഫ് പീരീഡ്‌ അല്ലായിരുന്നു ..... അവസാനം അത് മറന്നുപോകരുത് ..... ഫോട്ടോ  എടുത്ത് വയ്ക്കാനൊന്നും വയ്യാ ........ ഓർമ്മപ്പെടുത്താൻ .........

അത് അലിക്കെവിടെയോ കൊണ്ടു .......

സമയം ഉച്ചയായി ......... വീട്ടിൽ നിന്നും ഉച്ചയൂണും എടുത്ത് അവൻ കടയിലേക്ക് ചെന്നു ..... കുഞ്ഞ് നല്ല ഉറക്കമാണ്  അതിനടുത്തിരുന്ന രണ്ടുപേരും ചോറ്  കഴിച്ച് ആഫിയോടൊപ്പം കിടന്നു ...... ഫാത്തിമ അലിയോട് ചേർന്നാണ് കിടക്കുന്നത് ........ അലി ഫാത്തിമയുടെ കവിളിൽ തടവി .......

ഫാത്തിമ ..... സോഫ്റ്റാണോ ?

അലി ഒരു നിമിഷം എന്തോ ആലോചിച്ചു ........ സോഫ്റ്റാണോന്ന് ഫാത്തിമ വീണ്ടും ചോദിച്ചു ..... അലി അവളുടെ മുഖത്തേക്ക് നോക്കി കിടന്നു ..........

അങ്ങിനെ ദിവസങ്ങൾ  കടന്നു പൊയ്ക്കൊണ്ടിരുന്നു ......

💬 Comments

View all comments