0%

Chapter Title : ഡിംപിൾ 6 [Anand]

Author : Kambikathakal Read All Parts 144

ഇട്ടു കണ്ണാടിക്കു മുന്നിൽ പോയി ഒരു പൊട്ടും തൊട്ടു എന്റെ നേരെ തിരിഞ്ഞു എങ്ങിനെയുണ്ട് മോനെ എന്ന് ചോദിച്ചു. ഞാൻ തള്ള വിരലും ചൂണ്ടു വിരലും ചേർത്തു സൂപ്പർ എന്ന് കാണിച്ചു. അവർ എന്റെ അടുത്തു വന്നു എന്റെ കവിളിൽ സ്നേഹമസൃണമായി ഒരുമ്മ തന്നു. ഞങ്ങൾ റൂം പൂട്ടി അടുത്ത റൂമിലെത്തി ബെല്ലടിച്ചു. രഹനയും അഞ്ജനയും ഇറങ്ങി. റെസ്റ്റോറന്റിൽ പോയി കാപ്പി കുടിച്ചു ലോബിയിൽ വന്നപ്പോൾ കാർ റെഡി എന്ന് റിസെപ്ഷനിസ്റ് അറിയിച്ചു. ഞങ്ങൾ പുറപ്പെട്ടു. 15 മിനിറ്റിൽ ക്രൈസ്റ്റ് കോളേജിലെത്തി. റിജിസ്റെർ ചെയ്തു ഓഡിറ്റോറിയത്തിലേക്കു നീങ്ങി. എല്ലാവരുടെയും കണ്ണുകൾ എന്റെ കൂടെയുള്ള 3 സുന്ദരികളിലാണെന്നു ഞാനറിഞ്ഞു. ഇനാഗുറേഷൻ കഴിഞ്ഞു.  ഓരോ മത്സരങ്ങളുടെ വേദിയും ബോർഡിൽ നോക്കി മനസിലാക്കി. കര്ണാടിക് മ്യൂസിക് 4 മണിക്ക് ആണു. ഞങ്ങൾക്ക് പാറി നടക്കാൻ ഇഷ്ടം പോലെ സമയം. ഇംഗ്ലീഷ് എലെക്യൂഷൻ നടക്കുന്നിടത്തു ഡിമ്പിളും രഹനയും സീറ്റ്‌ പിടിച്ചു.  ഞാനും അഞ്ജനയും അവരോടു പറഞ്ഞു ഹാളിനു പുറത്തിറങ്ങി. കോളേജ് വരാന്തയിലൂടെ മെല്ലെ നടന്നു. അപ്പോൾ അഞ്ജന എന്റെ കൈയിൽ പിടിച്ചു. ആനന്ദ് നമുക്ക് ആ തണലിൽ പോയിരിക്കാമെടാ അവൾ പറഞ്ഞു. ഞങ്ങൾ ഒരു ഇലഞ്ഞി മരത്തിന്റെ ചുറ്റിലും കെട്ടിയിരുന്ന തറയിൽ പോയിരുന്നു. അവിടെ രാത്രിയിൽ പൊഴിഞ്ഞു വീണ ഇലഞ്ഞിപൂക്കൾ, അതിന്റെ സുഗന്ധവും ഏറ്റുവാങ്ങി ഞങ്ങൾ സംസാരിച്ചിരുന്നു. മ്യൂസിക് ആയി സബ്ജെക്ട്. എടാ നീ ഏതു രാഗമാ പാടുന്നത്?  ഞാൻ ചോദിച്ചു. മോഹനം വിത്ത്‌ ആലാപന ചിട്ടസ്വരം നിരവൽ. ഹാ സൂപ്പർ ഞാൻ പറഞ്ഞു. ഞാൻ പാടട്ടെ. നീ കേട്ടിട്ട് അഭിപ്രായം പറയു.

💬 Comments

View all comments