Chapter Title : ഡിംപിൾ 6 [Anand]
നീ പറഞ്ഞാൽ പിന്നെ എനിക്ക് ധൈര്യമാ. അവൾ ചമ്രം പടിഞ്ഞിരുന്നു കണ്ണടച്ച് പ്രാർത്ഥിച്ചു മെല്ലെ തുടങ്ങി. രാഗാലാപനം കഴിഞ്ഞു അവൾ കീർത്തനം തുടങ്ങി. "നനുപാലിംപ നടച്ചി വചിതി "അവൾ പാടി തീരുന്നതു വരെ ഞാൻ അതിൽ ലയിച്ചിരുന്നു പോയി. സൂപ്പർ മോളു. നീ ഫസ്റ്റ് അടിക്കും മോളേ ഉറപ്പു. താങ്ക്യു എന്ന് പറഞ്ഞു അവൾ പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു. പെട്ടെന്നാണ് രണ്ടുപേരും പരിസരം ഓർത്തത്. സോറി അവൾ പറഞ്ഞു. ഇട്സ് ഒക്കെ ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും എഴുനേറ്റു കൈപിടിച്ച് ഞങ്ങൾ പ്രേമഭാജനങ്ങളെ പോലെ നടന്നു.
ഹാളിൽ അപ്പോഴും പ്രസംഗ മത്സരം നടക്കുകയാണ്. ഞങ്ങൾ മിസ്മാരുടെ അടുത്തെത്തി. കുറച്ചു നേരം കൂടി 4 പേരും അവിടിരുന്നു. അഞ്ജന എന്ന സുന്ദരിയുടെ ചുംബന ലഹരിയിലായിരുന്നു ഞാൻ. പിന്നെ ഞങ്ങൾ പോയി വെജ് താളി കഴിച്ചു വന്നു. അഞ്ജന അപ്പോഴും മോഹനം മൂളിക്കൊണ്ടിരുന്നു. സമയം 3.30 കഴിഞ്ഞപ്പോൾ ഞങ്ങൾ ശാസ്ത്രീയ സംഗീത മത്സരം നടക്കുന്ന ഹാളിലെത്തി. 3 - ) O നമ്പർ ആണു അഞ്ജന. അവളുടെ ഊഴമെത്തി. അവൾ പാടി തകർത്തു. നിലക്കാത്ത കൈയടി ശബ്ദമാണ് എന്നെ ഉണർത്തിയത്. കുറെയധികം സമയം അത് കേട്ടിരുന്നു. പിന്നെ ഓരോരോ വേദികളിലൂടെ ഞങ്ങൾ വെറുതെ നടക്കുമ്പോൾ ശാസ്ത്രീയ സംഗീതം മത്സര ഫലം അന്നൗൻസ് ചെയ്യാൻ പോകുന്നതായി കേട്ടു. അന്നൗൺസ്‌മെന്റ് വന്നു. Ist പ്രൈസ് ഗോസ് ടു അഞ്ജന ശർമ വിത്ത് എ ഗ്രേഡ്. അഞ്ജനയെ മൂവരും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു ആശംസകൾ നേർന്നു. അടുത്ത ദിവസമാണ് എന്റെ
💬 Comments
View all comments