Chapter Title : ഡിംപിൾ [Anand]
ഐറ്റംസ് കഴിയും. ഓഹ് ശെരി. അപ്പോൾ എല്ലാരേം ബസിനടുത്തു എത്താൻ പറയൂ.
മോനോ ആക്ട് ആദ്യം നമ്പർ ആയിരുന്നു ആതിരയുടേത്. അത് കഴിഞ്ഞു അവളും ഫ്രണ്ട്സും ബിസിനടുത്തെത്തി. ബസിൽ കയറാൻ കാൽ വെച്ചപ്പോൾ അനൗൺസ്‌മെന്റ് കേട്ടു. ലളിതഗാനം ഫസ്റ്റ് പ്രൈസ് ആനന്ദ് വി. എസ് പിന്നെ എല്ലാവരുടെയും കൂവലും ആർപ്പുവിളികളും വിസിലടിയും കൊണ്ട് ശബ്ദമുഖരിതമായി. ഡിംപിൾ അടുത്തെത്തി കൈ തന്നു കൺഗ്രാജുലേഷൻസ് പറഞ്ഞു. താങ്ക്സ്. എല്ലാവരും കയറി ബിസി പുറപ്പെട്ടു. കോളേജിൽ എത്തി. എല്ലാവരും പിരിഞ്ഞു തുടങ്ങി. അവസാന ആളും പിരിഞ്ഞു. ഞാനും ഡിംപിൾ ഉം മാത്രമായി. മിസ് എങ്ങിനെയാ പോകുന്നത് എന്ന് എന്റെ മര്യാദക്ക് ചോദിച്ചു. അവർ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു നീയെന്നെ വീട്ടിൽ ഒന്നാക്കി തരുമോ എന്ന്. ശെരി എവിടെയാ വീട്ടിലോ ഫ്ലാറ്റിലോ? ഫ്ലാറ്റിൽ മതി. നാളെ നേരത്തെ വരണമല്ലോ എന്ന് അവർ പറഞ്ഞു. ഞാൻ എന്റെ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു അവരെ നോക്കി. അവർ വന്നു കയറി. ഞാൻ മെല്ലെ കോംപൗണ്ടിന് പുറത്തേക്കു ബൈക്ക് ഓടിച്ചു. അവർ ഒരു കൈ എന്റെ തോളിൽ വെച്ചു. 15 മിനിറ്റ് നിശബ്ദമായി കടന്നു പോയി. ഇടയ്ക്കു ഒന്ന് ബ്രേക്ക് ച്വയ്തപ്പോൾ അവരുടെ മാറിടം എന്റെ പുറത്തമർന്നു. ഞാൻ സോറി പറഞ്ഞു. അവർ ഇറ്സ് ഒകെ എന്ന് പറഞ്ഞു. വളരെ ഉയർന്ന വരുമാനക്കാർ മാത്രം താമസിക്കുന്ന ചോയ്സ് സിംഫണി ക് മുന്നിലെത്തി. സെക്യൂരിറ്റി ഭവ്യതയോടെ ഗേറ്റ് തുറന്നു. എൻട്രൻസിന് അടുത്തെത്തിയപ്പോൾ അവരിറങ്ങി. ഞാൻ പോട്ടെ മിസ് വന്നു ചോദിച്ചപ്പോൾ വാ കയറിയിട്ട് പോകാം എന്നവർ.
💬 Comments
View all comments