0%

Chapter Title : ഡിംപിൾ [Anand]

Author : Kambikathakal Read All Parts 176

ഞാൻ ബൈക്ക് ഒതുക്കി വെച്ചു അവരുടെ അടുത്തെത്തി. അക്സസ്സ് കാർസ് ഉപയോഗിച്ച് ഡോർ തുറന്നു. ലിഫ്റ്റിൽ 9 സ്വിച്ച് അമർന്നു. 909 മുന്നിലെത്തി ബാഗിൽ നിന്നും ഒരു റിമോട്ട് കീ എടുത്തു പ്രസ് ചെയ്തപ്പോൾ ഡോർ തുറന്നു. അവര്കത് കയറി. വരു എന്ന് വിളിച്ചു. ഷൂസ് ഊരി സ്റ്റാൻഡിൽ വെച്ചു ഞാനും അകത്തു കടന്നു. വൗ വളരെ മനോഹരമായ ഫ്ലാറ്റ്. ആനന്ദ് ഇരിക്കു.ഞാൻ വരാം എന്ന് പറഞ്ഞു അവർ ഒരു റൂമിലേക്ക്‌ പോയി. ഞാൻ വില കൂടിയ സോഫയിൽ അറച്ചറച്ചു ഇരുന്നു.

അവർ ശരി മാറി ഒരു കളർഫുൾ നൈറ്റി ധരിച്ചെത്തി. അവർ അതിനുള്ളിൽ ഒന്നും ധരിചിട്ടില്ലെന്നു എനിക്ക് മനസിലായി. ആനന്ദ് നിനക്കെന്താ കുടിക്കാൻ ഹോട് ഓർ കോൾഡ്? എന്തായാലും മതി. അവർ ഒരു വലിയ വൈൻ ഗ്ലാസിൽ നുരയുന്ന ജുസ്മായി വന്നു നീട്ടി. ഞാൻ ഗ്ലാസ്‌ വാങ്ങി മെല്ലെ സിപ് ചെയ്തു. അവർ മറ്റൊരു ഗ്ലാസിൽ ജ്യൂസ്‌ മായി എന്റെ സോഫയിൽ വന്നിരുന്നു സിപ് ചെയ്തു. മിസ് ഇവിടെ വേറെ ആരുമില്ലേ. ഇല്ല മോളേ ഞാൻ വീട്ടിലാക്കി. അവൾക്‌ എന്റെ അമ്മ മതി. ഞാൻ ഫ്ളാറ്റിലേക്കാണ് പോകുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.

ഞാൻ ജ്യൂസ്‌ കുടിച്ചു എഴുന്നേറ്റപ്പോൾ അവർ ചോദിച്ചു. നിനക്ക് ഇന്ന് രാത്രി പോകണോ. വേണം മിസ്. നാളെ പോകാൻ ഡ്രസ്സ്‌ ഒക്കെ മാറണ്ടേ? നീ ഒരു കാര്യം ചെയു.ഫോൺ ചെയ്തു പ്രോഗ്രാം കഴിയാൻ ലേറ്റ് ആകും. ഞാൻ രാവിലെയേ വരുള്ളൂ എന്ന് പറയൂ. രാവിലെ നേരതെ ഇവിടുന്നു പോയി ഡ്രസ്സ്‌ ഒക്കെ മാറി വന്നാൽ

💬 Comments

View all comments