0%

Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]

Author : Kambikathakal Read All Parts 259

വ്യാപാരി രാജൻ കൊല്ലപ്പെട്ടെന്ന ഭീഷണിക്കത്ത് അരുണിന് ലഭിക്കുന്നു. അരുണും നന്ദൻ മേനോനും സംഭവസ്ഥലത്തെത്തുന്നു. അരുണും നന്ദൻ മേനോനും ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് വേഷം മാറുന്നു. അരുൺ രാജനെ ഇടിച്ച ലോറി അന്വേഷിച്ചിറങ്ങുന്നു.

ഞായറാഴ്ച പൊള്ളാച്ചിയിൽ വെച്ച് അരുണിന് സെൽവരാജന്റെ ഗുണ്ടകളുമായി ഏറ്റ് മുട്ടേണ്ടി വരുന്നു. കമലേഷിന്റെ സഹായത്തോടെ ഷൺമുഖന്റെ ഗോഡൗണിൽ അരുൺ അ ലോറി കണ്ടെത്തുന്നു. ശണ്മുഖന്റെ മകളെയും കാണാനില്ലെന്ന് കമലേഷിൽ നിന്ന് അരുൺ മനസ്സിലാക്കുന്നു. അരുൺ നാട്ടിലേക്ക് തിരിക്കുന്നു.

രശ്മിയുടേതെന്ന് സംശയിക്കുന്ന ഒരു ബോഡി കണ്ടെത്തുന്നു. അരുൺ ബോഡി കാണുന്നു.

തിങ്കളാഴ്ച പ്രേമചന്ദ്രൻ അരുണിനോട് ഈ കേസ് അന്വേഷിക്കണ്ട എന്ന് പറയുന്നു. നന്ദൻ മേനോൻ ശത്രുക്കളിൽ ഒരാളെ കണ്ടെത്തുന്നു.

ചൊവ്വാഴ്ച അരുണിന് വീണ്ടും ഭീഷണിക്കത്ത് ലഭിക്കുന്നു. അരുൺ ചന്ദ്രികയെ കാണാൻ പോകുന്നു. അവൾ അവനെ അപമാനിക്കുന്നു. ഭഗീരഥനെയും രാകേഷിനെയും നന്ദൻ മേനോൻ കണ്ടെത്തുന്നു. അന്ന് രാത്രി തന്നെ നന്ദൻ മേനോനെ രാകേഷ് കൊലപ്പെടുത്തുന്നു.

രാത്രി അരുണിനെ കോഴിക്കോട് ഉള്ള സുഹൃത്ത് വിളിക്കുന്നു. നന്ദന്റെ മെസേജ് അരുൺ കാണുന്നു. നന്ദന്റെ മരണം അരുൺ അറിയുന്നു. അവൻ കോഴിക്കോടിന് പുറപ്പെടുന്നു.

കുത്തേറ്റ് അവശനിലയിൽ കിടക്കുന്ന വിപിനിനെ അരുൺ ആശുപത്രിയിലെത്തിക്കുന്നു. മടങ്ങും വഴി അലി അരുണിനോടൊപ്പം കൂടുന്നു. നന്ദന്റെ മുറിയിൽ നിന്ന് അവർ വോയ്സ് റെക്കോർഡർ കണ്ടെടുക്കുന്നു. രാകേഷിന്റെയും ഭഗീരഥന്റെയും ശബ്ദം അവർ കേൾക്കുന്നു.

അരുൺ മുറി പൂട്ടി പോയത് അവന് വിനയാവുന്നു. നന്ദന്റെ മരണത്തിൽ പോലീസ് അരുണിനെ സംശയിക്കുന്നു. എസ് ഐ സ്വാമിനാഥൻ സ്റ്റേഷനിലെത്തുമ്പോൾ അരുണിനെ അവിടെ കാണുന്നു.

തുടർന്ന് വായിക്കുക.



സ്വാമിനാഥൻ ജീപ്പിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക്

💬 Comments

View all comments